റാസല്‍ഖൈമ: ഇന്‍കാസ് റാസല്‍ഖൈമക്ക് പുതിയ കമ്മിറ്റി നിലവില്‍ വന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടന്ന ചടങ്ങില്‍ എസ്.എ. സലീം അധ്യക്ഷത വഹിച്ചു. അശോക് കുമാര്‍, നാസര്‍ അല്‍മഹ, കിഷോര്‍കുമാര്‍, അഡ്വ. പ്രദീപ്, ഖനീബ് ലാല്‍, ഡോ. ജുനൈദ്, പ്രസാദ് നെടുംപറമ്പില്‍ എന്നിവര്‍ സംസാരിച്ചു. ഫൈസല്‍ പനങ്ങാട് സ്വാഗതവും അജി സക്കറിയ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: എസ്.എ. സലീം (പ്രസി.), നാസര്‍ അല്‍മഹ, കിഷോര്‍ കുമാര്‍ (വര്‍ക്കിങ് പ്രസി.), പ്രസാദ് നെടുംപറമ്പില്‍, ജില്‍ജു ചാണ്ടി, നസീര്‍ മസാഫി, അഡ്വ. പ്രദീപ്, ഡോ. ജുനൈദ് സൈനുല്‍ ആബിദീന്‍, സാറാസ് ഇസ്മായില്‍ (വൈസ് പ്രസി.), ഡോ. ജിതിന്, ഡോ. റജി ജേക്കബ്, ആരിഫ് കുറ്റ്യാടി (സെന്‍ട്രല്‍ കമ്മിറ്റി), ഫൈസല്‍ പനങ്ങാട്, അജി സക്കറിയ (ജന.സെക്ര.), സുനില്‍ ചിറയ്ക്കല്‍, സുരേഷ് വെങ്ങോട്, മാത്യു പുത്തന്‍പുരക്കല്‍, പ്രിന്‍സ്, ജോര്‍ജ്, ഉല്ലാസ്, അജാസ് ഖാന്, ഗിബന്സി, വിന്‍സെന്റ്, ബിനോഷ്, ഖനീബ് ലാല്‍, ആസാദ് അലി, സിയാദ് കോയക്കന്‍ (സെക്ര.), സിംസണ്‍ (ട്രഷ.), പ്രസ്റ്റിന്‍ (ജോ. ട്രഷ.), ജോബി, സക്കീര്‍, അജി കേശവപുരം, മുഹമ്മദ് റാഷിദ്, ബിജു, മൊയ്തീന്, ലിജോ, സജീവ്, മന്‍സൂര്‍, നന്ദകുമാര്‍, സജിത് മേനോന്, സിറാജ്, സിറാജ് പി., അനീഷ് കെ. വര്‍ഗീസ് (കമ്മിറ്റിയംഗങ്ങള്‍). ശ്രീലജ ടീച്ചര്‍ (വിമൻ കോഓഡിനേറ്റര്‍), അനുജ (വിമൻ ജോ.കോഓഡിനേറ്റര്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.