പി​ള്ള​ക്കാ​ട് പ്ര​വാ​സി കൂ​ട്ടാ​യ്മ യു.​എ.​ഇ​യു​ടെ കു​ടും​ബ​സം​ഗ​മം


പി​ള്ള​ക്കാ​ട് പ്ര​വാ​സി കൂ​ട്ടാ​യ്മ കു​ടും​ബ​സം​ഗ​മം

ദു​ബൈ: ഗു​രു​വാ​യൂ​ർ പി​ള്ള​ക്കാ​ട് നി​വാ​സി​ക​ളു​ടെ പി​ള്ള​ക്കാ​ട് പ്ര​വാ​സി കൂ​ട്ടാ​യ്മ യു.​എ.​ഇ​യു​ടെ കു​ടും​ബ​സം​ഗ​മം ദു​ബൈ മു​ഷ്‌​രി​ഫ് പാ​ർ​ക്കി​ൽ ന​ട​ന്നു. എ​ഴു​പ​തോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ഉ​ച്ച​ഭ​ക്ഷ​ണ​ത്തോ​ടെ ആ​രം​ഭി​ച്ച സം​ഗ​മം വൈ​കു​ന്നേ​രം ആ​റു മ​ണി​ക്ക് സ​മാ​പി​ച്ചു.

കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ്​ ഷ​ഫീ​ക് മേ​ലെ​ട​ത്ത​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മു​ള്ള വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

ഷാ​നു, റാ​ഫി, ഷെ​ബി​ൻ, ജം​ഷി, ജാ​ബി​ർ, ഫ​വാ​ദ്, റ​ഫീ​ക്, ഫ​യാ​സ്, ഫാ​യി​സ്, ബ​ഷീ​ർ, ജീ​ന ഷ​ഫീ​ഖ്, ഷ​ഹീ​ന ഷാ​ഹി​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കൂ​ട്ടാ​യ്മ സെ​ക്ര​ട്ട​റി ഷാ​ഹി​ർ മു​ള്ള​ത്ത​യി​ൽ ന​ന്ദി പ​റ​ഞ്ഞു. ഷി​ഹാ​ബ് മു​ള്ള​ത്ത​യി​ൽ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - family meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.