ദുബൈ: 116ാമത് ഫാൻസി നമ്പർ പ്ലേറ്റുകളുടെ ലേലത്തിലൂടെ ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) നേടിയത് 6.9 കോടി ദിർഹം. എ.എ17 നമ്പർ പ്ലേറ്റ് വിറ്റുപോയത് 80 ലക്ഷത്തിലധികം ദിർഹമിനാണ്.
വൈ1000 എന്ന നമ്പർ 45 ലക്ഷം ദിർഹമിനാണ് വിറ്റുപോയത്. വി96 നമ്പർ 41 ലക്ഷത്തിനും എ.എ333 നമ്പർ 21 ലക്ഷം ദിർഹമിനും ലേലം കൊണ്ടു. ഇതുൾപ്പെടെ 90 ഫാൻസി നമ്പറുകളാണ് ആർ.ടി.എ ലേലം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.