ഡോ. ​ഹ​കീം അ​സ്ഹ​രി​ക്ക് ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നും ഷാ​ർ​ജ​യി​ലെ പൗ​രാ​വ​ലി​യും ചേ​ർ​ന്ന്​ ന​ൽ​കി​യ സ്വീ​ക​ര​ണം

ഡോ. ​ഹ​കീം അ​സ്ഹ​രി​ക്ക് സ്വീ​ക​ര​ണം

ഷാ​ർ​ജ: മ​നു​ഷ്യ സൗ​ഹാ​ർ​ദ ആ​ഹ്വാ​ന​വു​മാ​യി കേ​ര​ള​ത്തി​ലു​ട​നീ​ളം മാ​ന​വ സ​ഞ്ചാ​ര യാ​ത്ര ന​ട​ത്തി​യ യു​വ നേ​താ​വ് ഡോ. ​ഹ​കീം അ​സ്ഹ​രി​ക്ക് ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നും ഷാ​ർ​ജ​യി​ലെ പൗ​രാ​വ​ലി​യും ചേ​ർ​ന്ന്​ സ്വീ​ക​ര​ണം ന​ൽ​കി.

സി.​പി.​ഐ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും എം.​പി​യു​മാ​യ ഡി. ​രാ​ജ, മു​ഹ്സി​ൻ എം.​എ​ൽ.​എ, ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ ഷാ​ജി ജോ​ൺ, ജോ. ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ബി ബേ​ബി, ന​സീ​ർ കു​നി​യി​ൽ, അ​നീ​ഷ്, മു​ര​ളി, ടി.​വി ര​വീ​ന്ദ്ര​ൻ, കെ.​എം. അ​ബ്ദു​ൽ മ​നാ​ഫ്, ഡോ. ​അ​രു​ൺ, ചാ​ർ​ളി, പു​ന്ന​ക​ൻ മു​ഹ​മ്മ​ദ് അ​ലി, ഹ​രി​ലാ​ൽ, എ​സ്.​എം. ജാ​ബി​ർ, അ​ഷ​റ​ഫ് ത​ച്ച്രൂ​ത്, നാ​സ​ർ ഊ​ര​കം, മ​നാ​ഫ് കു​ന്നി​ൽ, ബി​ജു ഇ​ബ്രാ​ഹിം, സ​ലീം ഷാ, ​അ​ഡ്വ. ഫ​രീ​ദ്, ക​മാ​പ​ലാം അ​ബ്ദു​ല്ല, ഇ​സ്മാ​യി​ൽ തൂ​വ​ക്കു​ന്ന്, യ​ഹി​യ അ​ല്ല​പു​ഴ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Dr. Hakeem Azhari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.