ഷാര്‍ജ തീപിടിത്തം: മൃതദേഹങ്ങള്‍ കൊണ്ടുപോയി

ഷാര്‍ജ: ബുത്തീനയിലെ അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച എടക്കര ഉപ്പട കോട്ടക്കുന്ന് കണ്ണന്തറ ബാലകൃഷ്ണന്‍െറ മകന്‍ ദീപന്‍ (ഉണ്ണി 27), ബംഗ്ലാദേശ് സ്വദേശി ഇമാന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ട് പോയി. ദീപെൻറ മൃതദേഹം വ്യാഴാഴ്ച പുലര്‍ച്ചെയുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് കൊണ്ട് പോയത്. 
സംസ്കാരം വ്യാഴാഴ്ച നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 
Tags:    
News Summary - fire, accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.