ദു​ബൈ അ​ൽ​ഖൂ​സി​ലു​ണ്ടാ​യ തീ​പി​ടി​ത്തം

അ​ൽ​ഖൂ​സി​ൽ വെ​യ​ർ​ഹൗ​സി​ൽ തീ​പി​ടി​ത്തം

ദു​ബൈ: അ​ൽ​ഖൂ​സി​ലെ വെ​യ​ർ​ഹൗ​സി​ൽ വ​ൻ തീ​പി​ടി​ത്തം. ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ ഒ​ന്നി​ലാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വൈ​കീ​ട്ട് നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ദു​ബൈ സി​വി​ൽ ഡി​ഫ​ൻ​സ്​ സം​ഘം സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. ആ​ർ​ക്കും പ​രി​ക്കേ​റ്റി​ല്ല. വി​വ​രം ല​ഭി​ച്ച്​ നാ​ലു​മി​നി​റ്റി​നു​ള്ളി​ൽ അ​ഗ്​​നി​ര​ക്ഷാ​സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​താ​യും തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യും സി​വി​ൽ ഡി​ഫ​ൻ​സ്​ അ​റി​യി​ച്ചു. കി​ലോ​മീ​റ്റ​ർ അ​ക​ലെ​വ​രെ തീ​യും പു​ക​യും ഉ​യ​ർ​ന്നു

Tags:    
News Summary - Fire breaks out in warehouse in Al Quoz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.