ദു​ബൈ അൽ ഖൂസിൽ തീപിടിത്തം

ദുബൈ: അൽ ഖൂസ്​ ഇൻഡസ്​ട്രിയൽ ഏരിയയിൽ തീപിടിത്തം. ബുധനാഴ്​ച വൈകുന്നേരത്തോടെ വെയർഹൗസിലാണ്​ തീ പടർന്നത്​.

ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ്​, പൊലീസ്​ സംഘങ്ങൾ തീ അണച്ചു. കറുത്ത പുക കിലോമീറ്ററുകൾ അകലെ ​വരെ ദൃശ്യമായിരുന്നു.

Tags:    
News Summary - Fire in Dubai Al Quoz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.