അബൂദബി: മൂന്ന് പതിറ്റാണ്ടോളം അബൂദബിയിൽ പ്രവാസിയായിരുന്ന മലപ്പുറം വൈലത്തൂർ ചിലവിൽ മാട്ടുമ്മൽ അവറാൻ ഹാജി (72) നാട്ടിൽ നിര്യാതനായി. ഭാര്യ: ടി.എം. ഇയ്യാത്തുമ്മു. മക്കൾ:
അബ്ദുന്നാസിർ (പോപുലർ കാർഗോ, അബൂദബി), അൻവർ യാസിക് (അബൂദബി), മുഹമ്മദ് അലി (യാസ് ബേക്കറി, വൈലത്തൂർ), സലീം (കോഫി ക്രീം കോട്ടക്കൽ), മുനീറ. മരുമക്കൾ: ടി.ടി. ഷാഹിന, സി.കെ. ഷാഹിദ, കെ. സാദിയ, സി.ടി. നിഷിൻ ഫാസില (കെ.എസ്.ഇ.ബി പൊൻമുണ്ടം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.