‘ബ​ദൂ​വി​യ​ൻ സ്​​പേ​സ്ഷി​പ്​: മോ​ഡേ​ൺ അ​ബൂ​ദ​ബി​യു​ടെ പ്ര​യാ​ണ​ങ്ങ​ൾ’​ഗ​ൾ​ഫ്​ മാ​ധ്യ​മം ചീ​ഫ്​ എ​ഡി​റ്റ​ർ വി.​കെ. ഹം​സ
അ​ബ്ബാ​സ്​ സം​വി​ധാ​യ​ക​ൻ സ​ക​രി​യ്യ​ക്ക്​ ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

യൂ​ത്ത് ഇ​ന്ത്യ​യു​ടെ നാ​ലു പു​സ്​​ത​ക​ം പ്ര​കാ​ശ​നം ചെ​യ്​​തു

ഷാ​ർ​ജ: അ​ന്താ​രാ​ഷ്​​ട്ര ബു​ക്ക് ഫെ​യ​റി​ൽ നാ​ലു പു​സ്​​ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​ന​ത്തോ​ടെ യൂ​ത്ത് ഇ​ന്ത്യ​യു​ടെ പ്ര​സാ​ധ​ക സം​രം​ഭ​മാ​യ എ​ക്​​സ്​​പാ​റ്റ് അ​ലൈ​വി​ന് തു​ട​ക്ക​മാ​യി. യു​വ എ​ഴു​ത്തു​കാ​ര​ൻ ഫ​ർ​ഹാ​​ൻ എ​ഴു​തി​യ 'ബ​ദൂ​വി​യ​ൻ സ്​​പേ​സ്ഷി​പ്​: മോ​ഡേ​ൺ അ​ബൂ​ദ​ബി​യു​ടെ പ്ര​യാ​ണ​ങ്ങ​ൾ'​ഗ​ൾ​ഫ്​ മാ​ധ്യ​മം ചീ​ഫ്​ എ​ഡി​റ്റ​ർ വി.​കെ. ഹം​സ അ​ബ്ബാ​സും, അ​സ്റാ​ർ എ​ഴു​തി​യ 'ഹു​വ: ഇ​ലാ​ഹി പ്ര​ണ​യ​ത്തി​െൻറ വ​രി​ക​ൾ'​ഷാ​ബു കി​ളി​ത്ത​ട്ടി​ലും, അ​ബ്​​ദു​ൽ ഖാ​ദ​ർ എ​ഴു​തി​യ 'ഇ​സ്സ​ത്ത്: ഇ​തി​ഹാ​സ​ങ്ങ​ൾ തീ​ർ​ത്ത ഇ​സ്​​ലാ​മി​ക പാ​ര​മ്പ​ര്യം'​റ​മീ​സ് മു​ഹ​മ്മ​ദും, അ​ഷ്​​ക​ർ ക​ബീ​റി​െൻറ മാ​ൽ​ദീ​വ്സ് വ​ർ​ത്ത​മാ​ന​ങ്ങ​ൾ അ​ശ്റ​ഫ് താ​മ​ര​ശ്ശേ​രി​യും പ്ര​കാ​ശ​നം ചെ​യ്​​തു. സം​വി​ധാ​യ​ക​ൻ സ​ക​രി​യ്യ, പ്ര​സാ​ധ​ക​നാ​യ സ​ലീം ച​ങ്ങ​രം​കു​ളം, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ മു​ബാ​റ​ക് ബാ​കു തു​ട​ങ്ങി​യ​വ​ർ പു​സ്​​ത​ക​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. കൂ​ര ബു​ക്​​സു​മാ​യി ചേ​ർ​ന്ന്​ പ്ര​സി​ദ്ധീ​ക​രി​ച്ച പു​സ്​​ത​ക​ങ്ങ​ൾ പു​സ്​​ത​കോ​ത്സ​വ വേ​ദി​യി​ലെ ഐ.​പി.​എ​ച്ച്​ സ്​​റ്റാ​ളി​ൽ ല​ഭ്യ​മാ​ണ്.


Tags:    
News Summary - Four books of Youth India have been published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.