വി​നീ​ത് വി​ശ്വ​ദേ​വി​ന്‍റെ കാ​വ്യ​സ​മാ​ഹാ​ര​ങ്ങ​ൾ അ​ൽ​ഐ​ൻ


ലൈ​ബ്ര​റി​ക്ക്​ കൈ​മാ​റു​ന്നു


ലൈബ്രറിക്ക്​ പുസ്തകം സമ്മാനിച്ചു

ദു​ബൈ: പ്ര​വാ​സി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ വി​നീ​ത് വി​ശ്വ​ദേ​വി​ന്‍റെ കാ​വ്യ സ​മാ​ഹാ​ര​ങ്ങ​ളാ​യ ‘ചി​ന്ത​യു​ടെ ചി​രാ​തു​ക​ൾ’, ’നി​ഗൂ​ഢ വി​പ​ഞ്ചി​ക’ എ​ന്നീ ര​ണ്ടു പു​സ്ത​ക​ങ്ങ​ൾ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ അ​ൽ ഐ​ൻ ലൈ​ബ്ര​റി​ക്ക് വേ​ണ്ടി പ്ര​സി​ഡ​ന്‍റ്​ ടി.​വി.​എ​ൻ കു​ട്ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി. അ​സി. ട്ര​ഷ​റ​ർ അ​ബ്ദു​സ്സ​ലാം ഇ​ഫ്തി​ക​ർ, വ​നി​ത ഫോ​റം ചെ​യ​ർ ലേ​ഡി ബ​ബി​ത ശ്രീ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ സു​രേ​ഷ് ഭാ​സ്ക​ര​ൻ, സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി ര​മേ​ഷ് കു​മാ​ർ, അ​ൽ​ഐ​ൻ മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ന്‍റ്​ ഫ​ക്രു​ദീ​ൻ അ​ലി, വി​നീ​ത് വി​ശ്വ​ദേ​വി​ന്‍റെ​ ഭാ​ര്യ കാ​ർ​ത്തി​ക എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - gifted books to library

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.