പാ​രാ​ജോ​ണു​മാ​യി ചേ​ർ​ന്ന്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ സം​ഘ​ടി​പ്പി​ച്ച റ​മ​ദാ​ൻ ക്വി​സ്​ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കി​യ​പ്പോ​ൾ. പാ​രാ​ജോ​ൺ ഓ​പ​റേ​ഷ​ൻ​സ്​ മാ​നേ​ജ​ർ ഷൗ​ബി​ൻ, സെ​യി​ൽ​സ്​ മാ​നേ​ജ​ർ ബി​ജോ, മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ വൈ​ശാ​ഖ്​ തു​ട​ങ്ങി​യ​വ​ർ സ​മീ​പം (ഇൻസെറ്റിൽ മെഗാ വിജയി തബസ്സും റഹ്മാൻ)

ഗൾഫ് മാധ്യമം-പാരാജോൺ റമദാൻ ക്വിസ്: വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു

ദുബൈ: പാരാജോണുമായി ചേർന്ന് 'ഗൾഫ് മാധ്യമം' സംഘടിപ്പിച്ച റമദാൻ ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ദുബൈ നാദൽ ഹമർ നെസ്റ്റോയിൽ നടന്ന ചടങ്ങിൽ ജേതാക്കൾ സമ്മാനം ഏറ്റുവാങ്ങി. തൊടുപുഴ സ്വദേശി തബ്സും റഹ്മാനാണ് മെഗാ ജേതാവ്. സമ്മാനവിതരണ ചടങ്ങിൽ പാരാജോൺ ഓപറേഷൻസ് മാനേജർ ഷൗബിൻ, സെയിൽസ് മാനേജർ ബിജോ, മാർക്കറ്റിങ് മാനേജർ വൈശാഖ് തുടങ്ങിയവർ പങ്കെടുത്തു. റമദാൻ ഒന്ന് മുതൽ നടന്ന മത്സരത്തിൽ 30 ദിവസങ്ങളിലായി 61 പേരെയാണ് വിജയികളായി തെരഞ്ഞെടുത്തത്. ആയിരത്തോളം പേർ പങ്കെടുത്ത മത്സരത്തിൽ ശരിയുത്തരം അയച്ചവരിൽ നിന്ന് നറുക്കിട്ടാണ് വിജയികളെ നിശ്ചയിച്ചത്.

Tags:    
News Summary - Gulf Madhyamam- Parajohn Ramadan Quiz Prizes were distributed to the winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.