കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ശി​ഹാ​ദ് അ​ബ്ദു​സ്സ​ലാം കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് റാ​ക് ക​മ്മി​റ്റി​യു​ടെ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങു​ന്നു

ശി​ഹാ​ദ് അ​ബ്ദു​സ്സ​ലാ​മി​നെ ആ​ദ​രി​ച്ചു

റാ​സ​ല്‍ഖൈ​മ: യൂ​റോ​പ്യ​ന്‍ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​തോ​റി​റ്റി​യി​ല്‍നി​ന്ന് പൈ​ല​റ്റ് ലൈ​സ​ന്‍സ് ക​ര​സ്ഥ​മാ​ക്കി​യ കോ​ഴി​ക്കോ​ട് വെ​ള്ളി​മാ​ട്കു​ന്ന് സ്വ​ദേ​ശി ശി​ഹാ​ദ് അ​ബ്ദു​സ്സ​ലാ​മി​ന് കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് റാ​ക് ക​മ്മി​റ്റി​യു​ടെ ആ​ദ​ര​വ്.

റാ​ക് കെ.​എം.​സി.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ് റ​സാ​ഖ് ചെ​ന​ക്ക​ല്‍ പ്ര​ശ​സ്തി​ഫ​ല​കം സ​മ്മാ​നി​ച്ചു. റാ​ഷി​ദ് ത​ങ്ങ​ള്‍, താ​ജു​ദ്ദീ​ന്‍ മ​ര്‍ഹ​ബ, നാ​സ​ര്‍ പൊ​ന്മു​ണ്ടം, അ​സീ​സ് പേ​രോ​ട്, അ​ബ്ദു​ല്‍ക​രീം വെ​ട്ടം, അ​സീ​സ് കൂ​ട​ല്ലൂ​ര്‍, ഹ​സൈ​നാ​ര്‍, നി​യാ​സ്, സി.​വി. അ​ബ്ദു​റ​ഹ്മാ​ന്‍, ബ​ഷീ​ര്‍കു​ഞ്ഞ്, അ​ബ്ദു​ല്ല​ക്കു​ട്ടി മൗ​ല​വി പ​ള്ളി​ക്ക​ര, ഇ​ക്ബാ​ല്‍ കു​റ്റി​ച്ചി​റ, നൗ​ഷാ​ദ്, നി​സാ​ര്‍, ഷൗ​ക്ക​ത്ത​ലി, കാ​ദ​ര്‍കു​ട്ടി ന​ടു​വ​ണ്ണൂ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

റാ​ക് കെ.​എം.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗ​വും ഗ​ള്‍ഫ് ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് എം.​ഡി​യു​മാ​യ ടി.​പി. അ​ബ്ദു​സ്സ​ലാം - വ​നി​ത മു​സ്‍ലിം ലീ​ഗ് സ്റ്റേ​റ്റ് ട്ര​ഷ​റ​ര്‍ സ​ഫി​യ അ​ബ്ദു​സ്സ​ലാം ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ശി​ഹാ​ദ് അ​ബ്ദു​സ്സ​ലാം. ശി​ഹാ​ദ് നേ​ര​ത്തെ ഫു​ജൈ​റ ഏ​വി​യേ​ഷ​ന്‍ അ​ക്കാ​ദ​മി​യി​ല്‍നി​ന്ന് ഹെ​ലി​കോ​പ്റ്റ​ര്‍ പ്രൈ​വ​റ്റ് ലൈ​സ​ന്‍സ് നേ​ടി​യി​രു​ന്നു.

Tags:    
News Summary - Honored Shihad Abdul Salam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.