മെ​യ്​​സ്​ അ​ലു​മ്നി ലേ​ഡീ​സ്​ ക്ല​ബ്​ അം​ഗ​ങ്ങ​ൾ

‘മെ​യ്​​സ്’​ അ​ലു​മ്നി ലേ​ഡീ​സ്​ ക്ല​ബ്​ ഉ​ദ്​​ഘാ​ട​നം

ദു​ബൈ: മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ്​ (​മെ​യ്​​സ്) അ​ലു​മ്നി ലേ​ഡീ​സ് ക്ല​ബ് ഉ​ദ്ഘാ​ട​നം അ​കാ​ഫ്​ ഹാ​ളി​ൽ ന​ട​ന്നു. ലേ​ഡീ​സ് ക്ല​ബ് ക​ൺ​വീ​ന​ർ ന​ന്ദി​നി കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും ഗ്രേ​സ് സി​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത​യും വ​ഹി​ച്ച ച​ട​ങ്ങി​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യ ആ​സ്റ്റ​ർ ഹോ​സ്പി​റ്റ​ൽ ഗൈ​ന​ക്കോ​ള​ജി​സ്റ്റ്​ ഡോ. ​അ​നി​ത സോ​ഫി​യ ബി​ജു ക്ലാ​സ് എ​ടു​ത്തു. ലേ​ഡീ​സ് ക്ല​ബ് അം​ഗ​ങ്ങ​ളാ​യ ഷ​ബ്‌​ന റ​ഫി, എ​ലി​സ​ബ​ത്ത്​ ജോ​ർ​ജ്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മി​നി കാ​വാ​ലം ന​ന്ദി പ​റ​ഞ്ഞു.

തു​ട​ർ​ന്ന് മെ​യ്‌​സി​ലെ ലേ​ഡി സം​രം​ഭ​ക​ർ അ​വ​ര​വ​രു​ടെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യെ പ​റ്റി​യും അ​തി​ൽ നി​ന്ന് ആ​ർ​ജി​ച്ചെ​ടു​ത്ത അ​നു​ഭ​വ സ​മ്പ​ത്തി​നെ കു​റി​ച്ചും പ​ങ്കു​വെ​ച്ചു.

Tags:    
News Summary - Inauguration of 'Mays' Alumni Ladies Club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.