അ​ന​ന്ത​പു​രി പ്ര​വാ​സി കൂ​ട്ടാ​യ്മ വ​നി​ത വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച മൈ​ലാ​ഞ്ചി പെ​രു​ന്നാ​ൾ ആ​ഘോ​ഷ പ​രി​പാ​ടി

അ​ന​ന്ത​പു​രി മൈ​ലാ​ഞ്ചി പെ​രു​ന്നാ​ൾ സം​ഘ​ടി​പ്പി​ച്ചു

ഷാ​ർ​ജ: യു.​എ.​ഇ​യി​ലെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ അ​ന​ന്ത​പു​രി പ്ര​വാ​സി കൂ​ട്ടാ​യ്മ വ​നി​ത വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ മൈ​ലാ​ഞ്ചി പെ​രു​ന്നാ​ൾ സം​ഘ​ടി​പ്പി​ച്ചു.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ബി​രി​യാ​ണി പാ​ച​ക മ​ത്സ​രം, മൈ​ലാ​ഞ്ചി​യി​ട​ൽ മ​ത്സ​രം, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, ഗാ​ന​മേ​ള എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു. പൊ​തു​യോ​ഗം ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ പ്ര​ദീ​പ് നെ​ന്മാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​പ്ര​കാ​ശ് മു​ഖ്യാ​തി​ഥി​യാ​യി. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ ഷാ​ജി ജോ​ൺ, മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​ഭാ​ക​ര​ൻ പ​യ്യ​ന്നൂ​ർ, ജൂ​ഡ്സ​ൺ ജേ​ക്ക​ബ്, എ.​വി. മ​ധു, മു​ര​ളീ​ധ​ര​ൻ, അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

അ​ന​ന്ത​പു​രി പ്ര​വാ​സി കൂ​ട്ടാ​യ്മ ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്​ ന​വാ​സ് തേ​ക്ക​ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ബാ​ബു വ​ർ​ഗീ​സ്, വ​നി​ത ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജ്യോ​തി​ല​ക്ഷ്മി, ക​ൺ​വീ​ന​ർ​മാ​രാ​യ ബി​ന്ദ്യ അ​ഭി​ലാ​ഷ്, മു​നീ​റ സ​ലീം എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖാ​ൻ പാ​റ​യി​ൽ സ്വാ​ഗ​ത​വും ആ​ക്ടി​ങ്​ ട്ര​ഷ​റ​ർ പ്ര​ഭാ​ത് നാ​യ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡു​ക​ളും ട്രോ​ഫി​യും വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - Ananthapuri Mylanchi Festival organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.