പ​യ്യോ​ളി മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ വി.​കെ. അ​ബ്ദു​റ​ഹി​മാ​ന്

കു​ഞ്ഞാ​ലി മ​ര​ക്കാ​ർ ഗ്ലോ​ബ​ൽ ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി

അ​ഡ്വ. മു​ഹ​മ്മ​ദ് സാ​ജി​ദ് നി​വേ​ദ​നം ന​ൽ​കു​ന്നു

കു​ഞ്ഞാ​ലി മ​ര​ക്കാ​ർ സ്മാ​ര​കം: നി​വേ​ദ​നം ന​ൽ​കി

ദു​ബൈ: കു​ഞ്ഞാ​ലി മ​ര​ക്കാ​രു​ടെ ഇ​രി​ങ്ങ​ൽ കോ​ട്ട​ക്ക​ൽ സ്ഥി​തി ചെ​യ്യു​ന്ന സ്മാ​ര​ക​ത്തി​ന്റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച്​ ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം യു.​എ.​ഇ​യി​ലെ​ത്തി​യ പ​യ്യോ​ളി മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ വി.​കെ. അ​ബ്ദു​റ​ഹി​മാ​നു​മാ​യി കു​ഞ്ഞാ​ലി മ​ര​ക്കാ​ർ ഗ്ലോ​ബ​ൽ ഫൗ​ണ്ടേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച ന​ട​ത്തു​ക​യും നി​വേ​ദ​നം ന​ൽ​കു​ക​യും ചെ​യ്തു.

പ​യ്യോ​ളി ന​ഗ​ര​സ​ഭ​യു​ടെ കൈ​വ​ശ​മു​ള്ള ഭൂ​മി​യി​ൽ കെ​ട്ടി​ടം നി​ർ​മി​ച്ച് വി​പു​ല​മാ​യ മ്യൂ​സി​യം സ​ജ്ജീ​ക​രി​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന് നി​വേ​ദ​ക സം​ഘം ചെ​യ​ർ​മാ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

കു​ഞ്ഞാ​ലി മ​ര​ക്കാ​ർ ഗ്ലോ​ബ​ൽ ഫൗ​ണ്ടേ​ഷ​ൻ ജ​ന. സെ​ക്ര​ട്ട​റി അ​ഡ്വ. മു​ഹ​മ്മ​ദ് സാ​ജി​ദ് ചെ​യ​ർ​മാ​ന്​ നി​വേ​ദ​നം കൈ​മാ​റി. ബ​ഷീ​ർ തി​ക്കോ​ടി, എ.​കെ. അ​ബ്ദു​റ​ഹി​മാ​ൻ, അ​സീ​സ് മേ​ല​ടി, സ​ഹ​ൽ പു​റ​ക്കാ​ട്, റ​ഹീ​സ് കോ​ട്ട​ക്ക​ൽ, നി​ഷാ​ദ് പ​യ്യോ​ളി, പീ​താം​ബ​ര​ൻ, നൗ​ഷീ​ർ, ക​ന​ക​ൻ, ജ​ലീ​ൽ, റ​യീ​സ് ഇ​രി​ങ്ങ​ൽ എ​ന്നി​വ​രും നി​വേ​ദ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Kunjali Marakar Memorial: Notification submitted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.