അ​ബൂ​ദ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്റ​ർ ‘വേ​ന​ൽ​ത്തു​മ്പി​ക​ൾ’ കു​ട്ടി​ക​ളു​ടെ ക്യാ​മ്പ് ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങ്

കേ​ര​ള സോ​ഷ്യ​ൽ സെ​ന്റ​ർ ‘വേ​ന​ൽ​ത്തു​മ്പി​ക​ൾ’​ക്ക് തു​ട​ക്കം

അ​ബൂ​ദ​ബി: വേ​ന​ല​വ​ധി​യി​ൽ കു​ട്ടി​ക​ൾ​ക്കാ​യി കേ​ര​ള സോ​ഷ്യ​ൽ സെ​ന്റ​ർ ഒ​രു​ക്കി​യ വേ​ന​ൽ​ത്തു​മ്പി​ക​ളു​ടെ ഉ​ദ്‌​ഘാ​ട​നം മി​സ് ടീ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ കെ​സി​യ ലി​സ് മെ​ജോ നി​ർ​വ​ഹി​ച്ചു. ആ​ഗ​സ്റ്റ് 16 വ​രെ​യാ​ണ് ക്യാ​മ്പ്.

കേ​ര​ള സോ​ഷ്യ​ൽ സെ​ന്റ​ർ ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്റ് ആ​ർ. ശ​ങ്ക​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ത്യ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച​റ​ൽ സെ​ന്റ​ർ ലി​റ്റ​റ​റി സെ​ക്ര​ട്ട​റി നാ​സ​ർ വി​ള​ഭാ​ഗം, ശ​ക്തി തി​യ​റ്റേ​ഴ്‌​സ് അ​ബൂ​ദ​ബി പ്ര​സി​ഡ​ന്റ് കെ.​വി. ബ​ഷീ​ർ, യു​വ​ക​ലാ​സാ​ഹി​ത്യ പ്ര​തി​നി​ധി സീ​മ രാ​മ​കൃ​ഷ്ണ​ൻ, ഫ്ര​ണ്ട്സ് എ.​ഡി.​എം.​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നു​പ ബാ​ന​ർ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

നാ​ട​ക, ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​നാ​യ അ​രു​ൺ​ലാ​ൽ, ക്യാ​മ്പ് ഡ​യ​റ​ക്ട​ർ ല​തീ​ഷ് ശ​ങ്ക​ർ, അ​സി. ക്യാ​മ്പ് ഡ​യ​റ​ക്ട​ർ ര​ശ്മി സു​ധ, അ​ശോ​ക​ൻ, കേ​ര​ള സോ​ഷ്യ​ൽ സെ​ന്റ​ർ ട്ര​ഷ​റ​ർ വി​നോ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ര​ള സോ​ഷ്യ​ൽ സെ​ന്റ​ർ പ്ര​വ​ർ​ത്ത​ക​ൻ ജോ​ഷി​ക്ക് ച​ട​ങ്ങി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കേ​ര​ള സോ​ഷ്യ​ൽ സെ​ന്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് യൂ​സ​ഫ് സ്വാ​ഗ​ത​വും ജോ. ​സെ​ക്ര​ട്ട​റി പ്ര​കാ​ശ് പ​ല്ലി​ക്കാ​ട്ടി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Kerala Social Center Venalthumbikal started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.