കി​ഴു​പ്പി​ള്ളി​ക്ക​ര പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ അ​മ്മ​മാ​രെ ആ​ദ​രി​ച്ച​​പ്പോ​ൾ

കി​ഴു​പ്പി​ള്ളി​ക്ക​ര പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​കം

അ​ജ്മാ​ൻ: കി​ഴു​പ്പി​ള്ളി​ക്ക​ര പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ 15ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. അ​ജ്മാ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കോ​ള​ജി​ൽ ന​ട​ന്ന ച​ട​ങ്ങ് മു​സ്‌​ലിം ലീ​ഗ് തൃ​ശൂ​ർ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ സി.​എ. അ​ബ്ദു​ൽ റ​ഷീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ അ​ഷ്‌​റ​ഫ്‌ താ​മ​ര​ശ്ശേ​രി​യെ ആ​ദ​രി​ച്ചു. ന​ട​ൻ ഫൈ​സ​ൽ റാ​സി​യും പി​ന്ന​ണി ഗാ​യി​ക നി​സാ​ർ വ​യ​നാ​ടും വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി. കി​ഴു​പ്പി​ള്ളി​ക്ക​ര​യി​ൽ​നി​ന്ന് യു.​എ.​ഇ​യി​ലെ​ത്തി​യ ഏ​ഴോ​ളം അ​മ്മ​മാ​രെയും അ​ക്കാ​ദ​മി​ക് രം​ഗ​ത്ത് ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച പ്ര​തി​ഭ​ക​ളെ​യും സ​മൂ​ഹ മാ​ധ്യ​മ രം​ഗ​ത്ത് തി​ള​ങ്ങി നി​ൽ​ക്കു​ന്ന കി​ഴു​പ്പി​ള്ളി​ക്ക​ര നി​വാ​സി​ക​ളാ​യ താ​ര​ങ്ങ​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

സ്നേ​ഹ സൗ​ഹൃ​ദ സം​ഗ​മം ചെ​യ​ർ​മാ​ൻ സൈ​മ​ൺ തേ​ക്കാ​ന​ത്ത്, ക​ൺ​വീ​ന​ർ​മാ​രാ​യ സ​ദാ​ശി​വ​ൻ വൈ​ക്ക​ത്ത്, പൃ​ബി​ൻ ക​ല്ലി​ങ്ങ​ൽ, അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്‌ യൂ​ന​സ് തെ​രു​വ​ത്ത്, സെ​ക്ര​ട്ട​റി സ​ലാം ചി​റ​പ്പ​റ​മ്പി​ൽ, ട്ര​ഷ​റ​ർ ബ​ഷീ​ർ ക​രി​പ്പാം​കു​ളം, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ അ​റ്റ്ല​സ് ഗ്രൂ​പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് മു​ൻ​സീ​ർ, മെ​ഡ് 7 ഹെ​ൽ​ത്ത്​ കെ​യ​ർ ഗ്രൂ​പ് ഡ​യ​റ​ക്ട​ർ നൗ​ഫ​ൽ പൂ​വാം​പ​റ​മ്പി​ൽ, എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ​മാ​രാ​യ സി​റാ​ജു​ദ്ദി​ൻ ഹ​സ്സ​ൻ, ഫൈ​സ​ൽ ഉ​സ്മാ​ൻ, ജ​ബ്ബാ​ർ ചി​റ​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Kizhupallikara expatriate Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.