ദു​ബൈ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി വ​യ​നാ​ടി​നാ​യി ഫ​ണ്ട്​ സ​മാ​ഹ​ര​ണ​ത്തി​ന്​ തു​ട​ക്ക​മി​ടു​ന്നു

ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ന്​ കെ.​എം.​സി.​സി

ദു​ബൈ: വ​യ​നാ​ട് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി ന​ട​ത്തു​ന്ന ഓ​ൺ​ലൈ​ൻ വ​ഴി​യു​ള്ള ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യി ദു​ബൈ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​യും.

പ്ര​ത്യേ​ക​മാ​യി നി​ർ​മി​ച്ച ആ​പ് വ​ഴി​യാ​ണ് മു​സ്‌​ലിം ലീ​ഗ് ക്രൗ​ഡ് ഫ​ണ്ടി​ങ്​ ന​ട​ത്തി​വ​രു​ന്ന​ത്. കെ.​എം.​സി.​സി​യു​ടെ വി​വി​ധ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ മു​ഖേ​ന ഓ​രോ പ്ര​വ​ർ​ത്ത​ക​നി​ൽ​നി​ന്നും ഒ​രു ദി​വ​സ​ത്തെ വേ​ത​നം സ​മാ​ഹ​രി​ക്കു​ന്ന​തി​ലൂ​ടെ 25ല​ക്ഷം രൂ​പ​യാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ല കെ.​എം.​സി.​സി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ന​ട​ന്ന പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​നി​ൽ ജി​ല്ല ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ തെ​ക്ക​യി​ൽ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഹ​സ​ൻ ചാ​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​സ്മാ​യി​ൽ ഏ​റാ​മ​ല സം​സാ​രി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ലീ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഹം​സ കാ​വി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ഇ​സ്മാ​യി​ൽ ചെ​രു​പ്പേ​രി, അ​ഹ്മ​ദ് ബി​ച്ചി, എ.​പി. മൊ​യ്തീ​ൻ കോ​യ ഹാ​ജി, മൊ​യ്തു അ​രൂ​ർ, കെ.​പി. അ​ബ്ദു​ൽ വ​ഹാ​ബ്, ഷം​സു​ദ്ദീ​ൻ മാ​ത്തോ​ട്ടം, യു.​പി. സി​ദ്ദീ​ഖ്, സ​റീ​ജ് ചീ​ക്കി​ലോ​ട്, പി.​കെ. മു​ഹ​മ്മ​ദ്, നൗ​ഷാ​ദ് ച​ള്ള​യി​ൽ, ക​രീം വേ​ളം, ന​ജ്മ​ൽ മേ​പ്പ​യൂ​ർ, റി​ഷാ​ദ് മാ​മ്പൊ​യി​ൽ, നാ​സിം പാ​ണ​ക്കാ​ട്, ഫാ​സി​ൽ കാ​വു​ങ്ങ​ൽ, ഹ​ക്കീം മാ​ങ്കാ​വ്, എ​ൻ.​സി. ജ​ലീ​ഷ്, ഷ​മീ​ർ, ഒ.​കെ. സ​ലാം, ന​സീ​ർ ക​രി​മ്പ​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - KMCC for fund collection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.