വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍ പു​ന​ര​ധി​വാ​സ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി എം.​എ. യൂ​സു​ഫ​ലി പ്ര​ഖ്യാ​പി​ച്ച അ​ഞ്ച് കോ​ടി രൂ​പ​യു​ടെ ധ​ന​സ​ഹാ​യം ലു​ലു ഗ്രൂ​പ് ഇ​ന്ത്യ ‍ഡ​യ​റ​ക്ട​ര്‍ ആ​ന്‍ഡ് സി.​ഇ.​ഒ എം.​എ. നി​ഷാ​ദ്, ലു​ലു ഗ്രൂ​പ് റീ​ജ​ന​ല്‍ ഡ​യ​റ​ക്ട​ര്‍ ജോ​യ് ഷ​ഡാ​ന​ന്ദ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റു​ന്നു

വ​യ​നാ​ട് ദു​ര​ന്തം: എം.​എ. യൂ​സു​ഫ​ലി അ​ഞ്ചു കോ​ടി കൈ​മാ​റി

ദു​ബൈ: ഉ​രു​ൾ​പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍ കെ​ടു​തി​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന വ​യ​നാ​ടി​ന് കൈ​ത്താ​ങ്ങാ​യി ലു​ലു ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ എം.​എ. യൂ​സു​ഫ​ലി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് അ​ഞ്ചു കോ​ടി രൂ​പ കൈ​മാ​റി.

ദു​ര​ന്ത​ത്തി​ല്‍ ത​ക​ര്‍ന്ന മു​ണ്ട​ക്കൈ, ചൂ​ര​ല്‍മ​ല മേ​ഖ​ല​ക​ളി​ലെ പു​ന​ര​ധി​വാ​സ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യാ​ണ് സ​ഹാ​യം. യൂ​സു​ഫ​ലി​ക്ക്​ വേ​ണ്ടി ലു​ലു ഗ്രൂ​പ് ഇ​ന്ത്യ ‍ഡ​യ​റ​ക്ട​ര്‍ ആ​ന്‍ഡ് സി.​ഇ.​ഒ എം.​എ. നി​ഷാ​ദ്, ലു​ലു ഗ്രൂ​പ് റീ​ജ​ന​ല്‍ ഡ​യ​റ​ക്ട​ര്‍ ജോ​യ് ഷ​ഡാ​ന​ന്ദ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് തു​ക കൈ​മാ​റി​യ​ത്

Tags:    
News Summary - Wayanad Tragedy-MA Yusuff ali handed over five crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.