അ​ജ്‌​മാ​ൻ ക്രി​ക്ക​റ്റ്‌ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ലു​ലു ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്റ്-2023​ൽ ചാ​മ്പ്യ​ന്മാ​രാ​യ

ലു​ലു സെ​ൻ​ട്ര​ൽ ലോ​ജി​സ്റ്റി​ക്സ് ടീം

ലു​ലു ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മെ​ന്‍റ്​; സെ​ൻ​ട്ര​ൽ ലോ​ജി​സ്റ്റി​ക്സ് ടീം ​ജേ​താ​ക്ക​ൾ

അ​ജ്​​മാ​ൻ: അ​ജ്‌​മാ​ൻ സ്​​പോ​ർ​ട്​​സ്​ സ്മി​ത്ത്​ ക്രി​ക്ക​റ്റ്‌ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ലു​ലു ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ എ​ട്ടാ​മ​ത്​ എ​ഡി​ഷ​നി​ൽ ലു​ലു സെ​ൻ​ട്ര​ൽ ലോ​ജി​സ്റ്റി​ക്സ് ടീം ​ചാ​മ്പ്യ​ന്മാ​രാ​യി. യു.​എ.​ഇ ദേ​ശീ​യ ക്രി​ക്ക​റ്റ്​ താ​രം വി​ഷ്ണു സു​കു​മാ​ര​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ദു​ബൈ​യി​ലെ​യും വ​ട​ക്ക​ൻ എ​മി​റേ​റ്റു​ക​ളി​ലെ​യും ജീ​വ​ന​ക്കാ​രു​ടെ ടീ​മു​ക​ളാ​ണ്​​ മ​ത്സ​ര​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ത്ത​ത്​. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലെ മി​ക​ച്ച താ​ര​മാ​യി നൈ​മ​ത്തി​നെ​യും ടൂ​ർ​ണ​മെൻറി​ലെ മി​ക​ച്ച താ​ര​മാ​യി ന​വീ​ദി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - Lulu Cricket Tournament; Central Logistics Team Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.