മ​ല​ബാ​ർ ഗോ​ൾ​ഡി​ൽ​ 1.99 ശ​ത​മാ​നം പ​ണി​ക്കൂ​ലി​യി​ൽ സ്വ​ർ​ണ ചെ​യി​നും വ​ള​ക​ളും

ദു​ബൈ: ആ​ഗോ​ള​ത​ല​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​റാ​മ​ത്തെ ജ്വ​ല്ല​റി റീ​ട്ടെ​യി​ല​റാ​യ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് 1.99 ശ​ത​മാ​നം മു​ത​ല്‍ പ​ണി​ക്കൂ​ലി​യു​ള്ള സ്വ​ർ​ണ ചെ​യി​നു​ക​ളും വ​ള​ക​ളും പു​റ​ത്തി​റ​ക്കി.

യു.​എ.​ഇ​യി​ലെ എ​ല്ലാ ഷോ​റൂ​മു​ക​ളി​ലും ഈ ​ഓ​ഫ​ർ ല​ഭ്യ​മാ​ണ്. കൂ​ടാ​തെ, തി​ര​ഞ്ഞെ​ടു​ത്ത ഡി​സൈ​നു​ക​ൾ​ക്ക്​ ഗോ​ള്‍ഡ് എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍ 100 ശ​ത​മാ​നം മൂ​ല്യം, ഉ​റ​പ്പാ​യ ആ​ജീ​വ​നാ​ന്ത മെ​യി​ന്‍റ​ന​ന്‍സ്, ബൈ ​ബാ​ക്ക് ഗാ​ര​ന്റി, ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ ല​ഭ്യ​മാ​ക്കു​ന്ന സ്വ​ര്‍ണം, സ​മ്പൂ​ര്‍ണ സു​താ​ര്യ​ത എ​ന്നി​വ​യും ഉ​റ​പ്പു​ന​ല്‍കു​ന്നു.

ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഏ​റ്റ​വും മി​ക​ച്ച മൂ​ല്യ​ത്തി​ല്‍ ഉ​യ​ര്‍ന്ന നി​ല​വാ​ര​ത്തോ​ടെ രൂ​പ​ക​ല്‍പ​ന ചെ​യ്ത ആ​ഭ​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഷം​ലാ​ല്‍ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. ഉ​ത്സ​വ സീ​സ​ണ്‍ അ​ടു​ത്തി​രി​ക്കെ, 10 ശ​ത​മാ​നം അ​ഡ്വാ​ൻ​സ് ന​ൽ​കി സ്വ​ർ​ണ വി​ല ബ്ലോ​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും അ​ടു​ത്തി​ടെ മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്​​സ്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഒ​ക്ടോ​ബ​ര്‍ 29 വ​രെ​യാ​ണ്​ ഈ ​ഓ​ഫ​ർ. വാ​ങ്ങു​ന്ന സ​മ​യ​ത്ത് സ്വ​ര്‍ണ​വി​ല കൂ​ടു​ക​യാ​ണെ​ങ്കി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ബ്ലോ​ക്ക് ചെ​യ്ത നി​ര​ക്കി​ല്‍ ത​ന്നെ സ്വ​ര്‍ണം വാ​ങ്ങാ​നും വി​ല കു​റ​യു​ക​യാ​ണെ​ങ്കി​ല്‍ കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ത​ന്നെ പ​ര്‍ച്ചേ​സ് ചെ​യ്യാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് 2024 ഒ​ക്ടോ​ബ​ര്‍ 10നോ ​അ​തി​നു​മു​മ്പോ ന​ട​ത്തി​യ ആ​ദ്യ മു​ന്‍കൂ​ര്‍ ബു​ക്കി​ങ്ങു​ക​ള്‍ക്ക് സൗ​ജ​ന്യ ഡ​യ​മ​ണ്ട് വൗ​ച്ച​റും ല​ഭി​ക്കും. ഈ ​ഓ​ഫ​ര്‍ എ​ല്ലാ ഷോ​റൂ​മു​ക​ളി​ലും ല​ഭ്യ​മാ​ണ്.

Tags:    
News Summary - Malabar Gold and diamonds- gold chain and bangle with 1.99 per cent making charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.