മലപ്പുറം സ്വദേശി അബൂദബിയിൽ മരിച്ചനിലയിൽ

അബൂദബി: മുസഫ സ്വകാര്യ ഓട്ടോ മൊബൈൽ ഗ്യാരേജിലെ ജീവനക്കാരൻ മലപ്പുറം പെരിന്തൽമണ്ണ പട്ടിക്കാട് പറമ്പൂർ കുളത്തിൽ ഹൗസിൽ മുരളീധരനെ (52) ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പരേതനായ നാരായണൻ, ലക്ഷ്​മി ദമ്പതികളുടെ മകനാണ്.

ഭാര്യ: ബിന്ദു മുരളീധരൻ. രണ്ട് മക്കളുണ്ട്​. മൃതദേഹം നിയമ നടപടികൾക്കായി അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Tags:    
News Summary - malappuram native died abudhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.