അ​ബൂ​ദ​ബി മാ​ര്‍ത്തോ​മ ഇ​ട​വ​ക ഒ​രു​ക്കി​യ കൊ​യ്ത്തു​ത്സ​വ​ത്തി​ന്റെ പൊ​തു​സ​മ്മേ​ള​നം ഗാ​യ​ക​ന്‍ ഫാ. ​സെ​വെ​റി​യോ​സ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മാ​ര്‍ത്തോ​മ ഇ​ട​വ​ക കൊ​യ്ത്തു​ത്സ​വം ആ​ഘോ​ഷി​ച്ചു

അ​ബൂ​ദ​ബി: മാ​ര്‍ത്തോ​മ ഇ​ട​വ​ക ഒ​രു​ക്കി​യ കൊ​യ്ത്തു​ത്സ​വം വ​ര്‍ണാ​ഭ​മാ​യ വി​ളം​ബ​ര​യാ​ത്ര​യോ​ടെ ആ​ഘോ​ഷി​ച്ചു. രാ​വി​ലെ ദേ​വാ​ല​യ​ത്തി​ല്‍ ആ​ദ്യ​ഫ​ല​സ​മ​ര്‍പ്പ​ണം ന​ട​ത്തി. ഉ​ച്ച​ക​ഴി​ഞ്ഞ് വി​ള​വെ​ടു​പ്പു​ത്സ​വ​ത്തി​ന്റെ ഭ​ക്ഷ​ണ​ശാ​ല​ക​ളും തു​റ​ന്നു. 52 വ​ര്‍ഷം പി​ന്നി​ട്ട ഇ​ട​വ​ക​യു​ടെ ഈ ​വ​ര്‍ഷ​ത്തെ ചി​ന്താ​വി​ഷ​യ​മാ​യ ‘ക്രി​സ്തു​വി​ല്‍ ഒ​ന്നാ​യി’ എ​ന്ന വി​ഷ​യ​ത്തെ​യും യു.​എ.​ഇ​യു​ടെ 52ാമ​ത് ദേ​ശീ​യ​ദി​ന​ത്തെ​യും അ​നു​സ്മ​രി​പ്പി​ക്കു​ന്ന ദൃ​ശ്യാ​വി​ഷ്‌​കാ​ര​ങ്ങ​ളും നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ളും വി​ളം​ബ​ര​യാ​ത്ര​യി​ൽ ഒ​രു​ക്കി​യി​രു​ന്നു. പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ ഇ​ട​വ​ക വി​കാ​രി ജി​ജു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗാ​യ​ക​ന്‍ ഫാ. ​സെ​വെ​റി​യോ​സ് തോ​മ​സ് പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹൃ​ദ​യ​രാ​ഗം എ​ന്ന സം​ഗീ​ത​പ​രി​പാ​ടി​യും ഒ​രു​ക്കി​യി​രു​ന്നു.

ഇ​ട​വ​ക​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ള്‍ ഒ​രു​ക്കി​യ സം​ഗീ​ത-​നൃ​ത്ത പ​രി​പാ​ടി​ക​ള്‍, ല​ഘു ചി​ത്രീ​ക​ര​ണം തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. കാ​ര്‍ഷി​ക ഗ്രാ​മ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ത​യാ​റാ​ക്കി​യ ഉ​ത്സ​വ​ന​ഗ​രി​യി​ല്‍ ത​ന​ത് കേ​ര​ള​ത്ത​നി​മ​യു​ള്ള ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളും രു​ചി​വൈ​വി​ധ്യ​മാ​ര്‍ന്ന ഭ​ക്ഷ​ണ​ങ്ങ​ളു​മു​ള്ള 55 ഭ​ക്ഷ​ണ​ശാ​ല​ക​ള്‍, യു​വ​ജ​ന സ​ഖ്യ​ത്തി​ന്റെ ച​ന്ദ്ര​യാ​ന്‍ ത​ട്ടു​ക​ട, അ​ല​ങ്കാ​ര​ച്ചെ​ടി​ക​ള്‍, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍, വി​നോ​ദ​മ​ത്സ​ര​ങ്ങ​ള്‍ എ​ന്നി​വ​യും വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

ഗോ​ള്‍ഡ​ന്‍ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച്​ സു​വി​ശേ​ഷ സേ​വി​ക സം​ഘം ജ​നു​വ​രി​യി​ല്‍ ന​ട​ത്തു​ന്ന സം​ഗീ​ത​നി​ശ ‘ഔ​റി​യം രാ​ഗ’​യു​ടെ ആ​ദ്യ പ്ര​വേ​ശ​ന കൂ​പ്പ​ണ്‍ വി.​ജെ. തോ​മ​സി​ന് ന​ല്‍കി ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. സ​ഹ​വി​കാ​രി അ​ജി​ത് ഈ​പ്പ​ന്‍ തോ​മ​സ്, ഇ.​ജെ. ഗീ​വ​ര്‍ഗീ​സ്, ജെ​സ്സി സ​ജീ​വ​ന്‍, ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ ബി​ജു പാ​പ്പ​ച്ച​ന്‍, ട്ര​സ്റ്റി​മാ​രാ​യ ബി​ജു ടി. ​മാ​ത്യു, ബി​ജു ഫി​ലി​പ്പ്, ഇ​ട​വ​ക സെ​ക്ര​ട്ട​റി ബി​ജു കു​ര്യ​ന്‍, ജോ. ​ക​ണ്‍വീ​ന​ര്‍ ഷെ​റി​ന്‍ ജോ​ര്‍ജ്, ലി​ജോ ജോ​ണ്‍, ബി​ജു വ​ര്‍ഗീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കൊ​യ്ത്തു​ത്സ​വ​ത്തി​ന്റെ വി​വി​ധ ക​മ്മി​റ്റി​ക​ള്‍ക്ക് വി​ല്‍സ​ണ്‍ വ​ര്‍ഗീ​സ്, നോ​ബി​ള്‍ സാം ​സൈ​മ​ണ്‍, റെ​ജി ബേ​ബി, ജോ​ര്‍ജ് ബേ​ബി, ലീ​ന വ​ര്‍ഗീ​സ്, സാം ​കെ. കു​ര്യ​ന്‍, റോ​യ് മാ​ത്യു സാ​മു​വ​ല്‍, റോ​ജി മാ​ത്യു, കോ​ശി കു​രു​വി​ള, ജോ​സ​ഫ് മാ​ത്യു, അ​ജി​ന്‍ കോ​ശി സാം, ​അ​നി​ല്‍ ബേ​ബി, ദീ​ബ എ​ല്‍സ ചെ​റി​യാ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - Marthoma Parish Celebrated Harvest Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.