ഓണത്തിനൊരുങ്ങി നെസ്​റ്റോ ഹൈപ്പർ മാർക്കറ്റ്

ദുബൈ: യു.എ.ഇയിലെ മലയാളികൾക്ക് നിറപ്പകിട്ടാർന്ന ഓണം ഷോപ്പിങ്ങിന് അവസരമൊരുക്കുകയാണ് നെസ്​റ്റോ ഹൈപ്പർമാർക്കറ്റ്​ ഗ്രൂപ്. ഇന്ത്യയിൽ നിന്നും പച്ചക്കറികളും പഴവർഗങ്ങളും നേരിട്ടെത്തിക്കുന്നതിന് പുറമെ ഗംഭീര ഓണം ഓഫറുകളാണ് നെസ്​റ്റോ ഹൈപ്പർമാർക്കറ്റുകളിൽ. എല്ലാതരം പച്ചക്കറികളും പഴവർഗങ്ങളും മുഴുവൻ ഔട്ട്​​ലെറ്റുകളിലും വമ്പിച്ച വിലക്കുറവിൽ ലഭിക്കും. ഓണസദ്യയും ഒരുക്കിയിട്ടുണ്ട്​. സദ്യയുടെ ബുക്കിങ്ങിനായി നെസ്​റ്റോ കസ്​റ്റമർ കെയറുമായി ബന്ധപ്പെടാം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.