നാസർ അൽ ദാന, സജി വാരിയങ്ങാട്, ഉസ്മാൻ ഷാനവാസ്

റാക് കേരള സമാജത്തിന് പുതിയ ഭരണസമിതി

റാസൽഖൈമ: റാക് കേരള സമാജത്തി​െൻറ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: നാസർ അൽ ദാന (പ്രസി.), സിംസൺ ജോൺ (വൈസ് പ്രസി.), സജി വാരിയങ്ങാട് (ജന. സെക്ര.), സിദ്ദീഖ് മുതാനി (ജോ.സെക്ര), ഉസ്മാൻ ഷാനവാസ് (ട്രഷ.), സുരേന്ദ്രൻ സുരേഷ് (ജോ. ട്രഷ), റിയാസ് കാട്ടിൽ (എൻറർടെയ്​ൻമെൻറ്​), അഷ്റഫ് മാങ്കുളം (സ്പോർട്സ്), ഷാനിയാസ് (ജോ. സ്പോർട്സ് സെക്ര), അഷ്‌റഫ്‌ മാളിയേക്കൽ (ആർട്സ്), എം.എസ്​. നിബിൻ (ജോ. ആർട്സ്). കമ്മിറ്റി അംഗങ്ങൾ: ആരിഫ് കുനിയിൽ, ബേബി ജോസഫ്, എ.ആർ. ആസാദ്, അബ്​ദുൽ ഗഫൂർ, ഇസ്മയിൽ അവുണ്ണി, പി.എം. ബിനോഷ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.