റാ​ക് സ​മാ​ജം ക്രി​സ്മ​സ് -​പു​തു​വ​ത്സ​രാ​ഘോ​ഷം

റാ​സ​ല്‍ഖൈ​മ: റാ​ക് കേ​ര​ള​സ​മാ​ജം കേ​ര​ള ഹൈ​പ​ര്‍ മാ​ര്‍ക്ക​റ്റു​മാ​യി സ​ഹ​ക​രി​ച്ച് ക്രി​സ്മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. റാ​ക് സ​മാ​ജം ക്രി​സ്മ​സ് -​പു​തു​വ​ത്സ​രാ​ഘോ​ഷംഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ​സ്.​എ. സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മാ​ജം പ്ര​സി​ഡ​ന്‍റ് നാ​സ​ര്‍ അ​ല്‍ദാ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ന്‍ അ​സോ. വൈ​സ്​ പ്ര​സി​ഡ​ന്‍റ് കെ. ​അ​സൈ​നാ​ര്‍, കേ​ര​ള ഹൈ​പ​ര്‍ മാ​ര്‍ക്ക​റ്റ് എം.​ഡി അ​ബൂ​ബ​ക്ക​ര്‍, കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ് ബ​ഷീ​ര്‍കു​ഞ്ഞ് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. സ​ജി വ​രി​യ​ങ്ങാ​ട് സ്വാ​ഗ​ത​വും ജാ​ബി​ര്‍ കേ​ര​ള ന​ന്ദി​യും പ​റ​ഞ്ഞു. കേ​ക്ക് നി​ര്‍മാ​ണ മ​ത്സ​ര​ത്തി​ല്‍ 12ഓ​ളം പേ​ര്‍ പ​ങ്കാ​ളി​ക​ളാ​യി. സ​ഫ്ജീ​ന, അ​ബി​ത അ​നീ​ഷ്, ഷ​ഹ്ന മി​ഖ്ദാ​ദ് എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ നേ​ടി.

Tags:    
News Summary - new year celibretions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.