പാ​രി​ഷ് മി​ഷ​ൻ ക​ൺ​വെ​ൻ​ഷ​നും ദി​നാ​ച​ര​ണ​വും

റാ​സ​ൽ​ഖൈ​മ: റാ​സ​ൽ​ഖൈ​മ സെ​ന്‍റ്​ തോ​മ​സ് മാ​ർ​ത്തോ​മ പാ​രി​ഷ് മി​ഷ​ന്‍റെ ക​ൺ​വെ​ൻ​ഷ​നും പാ​രി​ഷ് മി​ഷ​ൻ ദി​നാ​ച​ര​ണ​വും ഒ​ക്ടോ​ബ​ർ ആ​റ്, ഏ​ഴ്​ തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് വൈ​കീ​ട്ട് ഏ​ഴി​ന്​ ന​ഖീ​ൽ സെ​ന്‍റ്​ മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന ക​ൺ​വെ​ൻ​ഷ​ൻ ഇ​ട​വ​ക വി​കാ​രി റ​വ.​മ​ഞ്ജു​നാ​ഥ സു​ന്ദ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സെ​ന്‍റ് മേ​രി​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​സി​റി​ൽ വ​ർ​ഗീ​സ് വ​ട​ക്ക​ട​ത്ത് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും. ആ​റാം തീ​യ​തി രാ​വി​ലെ എ​ട്ടി​ന്​ സെ​ന്‍റ്​ തോ​മ​സ് മാ​ർ​ത്തോ​മ പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന ശു​ശ്രൂ​ഷ ന​ട​ക്കും വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് റ​വ. ലി​നു ജോ​ർ​ജ്, റ​വ മ​ഞ്ജു​നാ​ഥ് സു​ന്ദ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ റ​വ. ലി​നു ജോ​ർ​ജ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും.

Tags:    
News Summary - Parish Mission Convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.