യു.​എ.​ഇ കെ.​എം.​സി.​സി കു​റ്റി​പ്പു​റം പ​ഞ്ചാ​യ​ത്ത് നാ​ഷ​ന​ൽ

ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പെ​രു​ന്നാ​ൾ സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

പെ​രു​ന്നാ​ൾ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

ദു​ബൈ: യു.​എ.​ഇ കെ.​എം.​സി.​സി കു​റ്റി​പ്പു​റം പ​ഞ്ചാ​യ​ത്ത് നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​ന്നാ​ൾ സം​ഗ​മം (ഹ​രി​തം സീ​സ​ൺ-2) സം​ഘ​ടി​പ്പി​ച്ചു. ദു​ബൈ കെ.​എം.​സി.​സി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന സം​ഗ​മം പ്ര​സി​ഡ​ന്‍റ്​ ഡോ. ​പു​ത്തൂ​ർ റ​ഹ്മാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

കു​ടും​ബ ബ​ന്ധ​ങ്ങ​ളും സൗ​ഹൃ​ദ ബ​ന്ധ​ങ്ങ​ളും ഊ​ട്ടി​യു​റ​പ്പി​ക്കാ​ൻ വി​ശേ​ഷ ദി​വ​സ​ങ്ങ​ൾ​ക്കാ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ്​ ഡോ. ​പു​ത്തൂ​ർ റ​ഹ്മാ​ൻ പ​റ​ഞ്ഞു. യു.​എ.​ഇ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​ൻ​വ​ർ ന​ഹ സം​സാ​രി​ച്ചു.

പ്ര​വാ​സ ജീ​വി​ത​ത്തി​ൽ 35 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ കു​റ്റി​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു​ള്ള 25 പേ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. അ​ബൂ​ദ​ബി കെ.​എം.​സി.​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി മൊ​യ്തു​ട്ടി വേ​ളേ​രി, ദു​ബൈ കെ.​എം.​സി.​സി ആ​ക്ടി​ങ് സെ​ക്ര​ട്ട​റി കെ.​പി.​എ. സ​ലാം, ജി​ല്ല പ്ര​സി​ഡ​ന്‍റ്​ സി​ദ്ദീ​ഖ് കാ​ലൊ​ടി, സെ​ക്ര​ട്ട​റി നൗ​ഫ​ൽ വേ​ങ്ങ​ര, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ മു​ജീ​ബ് കോ​ട്ട​ക്ക​ൽ, ല​ത്തീ​ഫ് തെ​ക്ക​ഞ്ചേ​രി, ജ​മാ​ൽ മു​സ്ത​ഫ, പ്ര​വീ​ൺ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

കു​റ്റി​പ്പു​റം പ​ഞ്ചാ​യ​ത്ത് യു.​എ.​ഇ കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ അ​സീ​സ് വേ​ളേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ​റൂ​ഖ് കോ​നോ​ട്ടി​ൽ സ്വാ​ഗ​ത​വും പി.​കെ. നി​സാ​ർ ഷാ ​ന​ന്ദി​യും പ​റ​ഞ്ഞു. വി​വി​ധ മേ​ഖ​ല ക​മ്മി​റ്റി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും റി​യാ​സ് മാ​ണൂ​ർ നേ​തൃ​ത്വം കൊ​ടു​ത്ത മു​ട്ടി​പ്പാ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

ഷു​ക്കൂ​ർ മാ​സ്റ്റ​ർ, സ​ലാം മാ​സ്റ്റ​ർ, ഇ​ർ​ഫാ​ദ് ത​ങ്ങ​ൾ, റ​ഫീ​ഖ് പോ​ട്ട​യി​ൽ, മേ​ല​തി​ൽ സ​ക്കീ​ർ, സി.​കെ. മു​സ്ത​ഫ, റി​യാ​സ് ചെ​മ്പി​ക്ക​ൽ, വി.​എ. ഹു​ജ്ജ​ത്ത്, ജ​ഹ്സി​ർ വി.​ടി, യാ​ഹു പേ​ര​ശ​ന്നൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Perunnal sangamam was organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.