അ​ക്കാ​ഫ് വ​നി​ത വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ഫോ​ട്ടോ​ഗ്ര​ഫി ശി​ൽ​പ​ശാ​ല

ഫോ​ട്ടോ​ഗ്ര​ഫി ശി​ൽ​പ​ശാ​ല ന​ട​ത്തി

ഷാ​ർ​ജ: ലോ​ക ഫോ​ട്ടോ​ഗ്ര​ഫി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ക്കാ​ഫ് വ​നി​ത വി​ഭാ​ഗം ബു​ർ​ജു​മാ​ൻ, ഐ​ബാ​ൻ​ഡ്​ ക​ണ​ക്ട്​ എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ച് ഫോ​ട്ടോ​ഗ്ര​ഫി ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

പ്ര​മു​ഖ ഫോ​ട്ടോ​ഗ്രാ​ഫ​റും ഐ​ബാ​ൻ​ഡ്​ ക​ണ​ക്ട്​ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഷാ​ജി ഷ​ൺ​മു​ഖം ശി​ൽ​പ​ശാ​ല ന​യി​ച്ചു. നി​കോ​ൺ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ന​രേ​ന്ദ്ര മേ​നോ​ൻ, ഷ​ട്ട​ർ ബ​ഗ്‌​സ് ക്രി​യേ​റ്റി​വ് ഫോ​റം സ്ഥാ​പ​ക​ൻ മു​ഹ​മ്മ​ദ് അ​ർ​ഫാ​ൻ ആ​സി​ഫ്, ബു​ർ​ജു​മാ​ൻ മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ സോ​ഫി​യ ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. നൂ​റി​ല​ധി​കം അ​ക്കാ​ഫ് വ​നി​ത പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്ത ശി​ൽ​പ​ശാ​ല ഏ​റെ വി​ജ്ഞാ​ന​പ്ര​ദ​വും വി​ജ​യ​ക​ര​വു​മാ​യി​രു​ന്നു.

അ​ക്കാ​ഫ് വ​നി​ത വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ൻ റാ​ണി സു​ധീ​ർ, പ്ര​സി​ഡ​ന്‍റ്​ വി​ദ്യ പു​തു​ശ്ശേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ശ്മി ഐ​സ​ക് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Photography workshop was conducted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.