ദുബൈ: വാർഷിക സെൻട്രൽ കൗൺസിൽ യോഗത്തിൽ പ്രവാസി വയനാട് യു.എ.ഇക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹമീദ് കുരിയാടൻ (ചെയ.), ഷിനോജ് മാത്യു (ജന. കൺ.), അയ്യൂബ് ഖാൻ പതിയിൽ(ട്രഷ.) എന്നിവരെയും അഡ്വ. മുഹമ്മദ് അലി(ദുബൈ), റഷീദ് കേളോത്ത്, റഫീഖ് കമ്പളക്കാട് (രക്ഷാ.) അഡ്വ. യു.സി. അബ്ദുല്ല, മൊയ്തു മാക്കിയാട്, പ്രസാദ് ജോൺ, അബ്ദുൽ റഹ്മാൻ (വൈസ് ചെയ.), ഹാരിസ് വാളാട്, സൈനുദ്ദീൻ, പി.കെ.നൗഷാദ്, മഹ്റൂഫ് (കൺ.), മനാഫ്, ഷാജഹാൻ മാമ്പള്ളി, നിതിൻ, ബഷീർ കോറോം, മെൽബിൻ കമ്പളക്കാട്, പ്രജീഷ് കളിയത്ത്, മുഹമ്മദ് അലി ബത്തേരി, പി.എം. നിതീഷ്, ബിനോയ് ക്രിസ്ടി, സഹദ് വരദൂർ, സിറാജ് മേൽമുറി (എക്സി. അംഗങ്ങൾ) എന്നിവർ ഉൾപ്പെട്ട 25 അംഗ ഭരണസമിതി നിലവിൽ വന്നു.
സാബു പരിയാരത്, സൈഫുദ്ദീൻ ബത്തേരി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മജീദ് മണിയോടൻ, വിനോദ് പുൽപള്ളി, സാബു പരിയാരത്, സാജൻ വർഗീസ്, ബിനോയ് എം. നായർ, സജിന സുനിൽ, മിനോ ജോസ്, നൗഷാദ് പാലക്കണ്ടി, പ്രസാദ് ജോൺ എന്നിവർ ആശംസ നേർന്നു. കൗൺസിൽ യോഗത്തിൽ റഫീഖ് കമ്പളക്കാട് അധ്യക്ഷത വഹിച്ചു. വാർഷിക റിപ്പോർട്ട് മൊയ്തു മാക്കിയാടും വാർഷിക കണക്ക് സൈഫുദ്ദീൻ ബത്തേരിയും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.