ദുബൈ: അബൂദബിയിൽ വാക്സിൻ സ്വീകരിച്ചവരുടെ ക്വാറൻറീൻ വ്യവസ്ഥയിൽ ഇളവ് പ്രഖ്യാപിച്ചു. രോഗികളുമായി സമ്പർക്കമുള്ളവർ വാക്സിൻ സ്വീകരിച്ചവരാണെങ്കിൽ അഞ്ച് ദിവസം ക്വാറൻറീനിൽ കഴിഞ്ഞാൽ മതി.
നാലാം ദിവസം പി.സി.ആർ പരിശോധന നടത്തി നെഗറ്റിവ് ആണെങ്കിൽ ഇവർക്ക് നിരീക്ഷണം അവസാനിപ്പിക്കാം. വാക്സിൻ സ്വീകരിക്കാത്തവർ ഈ സാഹചര്യത്തിൽ 10 ദിവസം ക്വാറൻറീനിൽ കഴിയണം. എട്ടാം ദിവസം ഇവർക്ക് പി.സി.ആർ പരിശോധനക്ക് വിധേയമാകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.