സ​ഫാ​രി​യു​ടെ പു​തി​യ പ്ര​മോ​ഷ​നാ​യ ‘വി​ന്‍ 10 എം.​ജി’ കാ​റു​ക​ളു​ടെ ആ​ദ്യ ന​റു​ക്കെ​ടു​പ്പ്‌ ച​ട​ങ്ങി​ൽ ഷാ​ര്‍ജ ഇ​ക്ക​ണോ​മി​ക് ഡി​പ്പാ​ര്‍ട്‌​മെ​ന്‍റ്​ ഉ​ദ്യോ​ഗ​സ്ഥ​രും മാ​നേ​ജ്​​മെ​ന്‍റ്​ പ്ര​തി​നി​ധി​ക​ൾ

സ​ഫാ​രി ‘വി​ൻ 10 എം.​ജി’ കാ​ർ പ്ര​മോ​ഷ​ൻ: ആ​ദ്യ ന​റു​ക്കെ​ടു​പ്പ്​ ന​ട​ന്നു

ഷാ​ർ​ജ: യു.​എ.​ഇ​യി​ലെ ഏ​റ്റ​വും വ​ലി​യ ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ളി​ലൊ​ന്നാ​യ സ​ഫാ​രി​യു​ടെ പു​തി​യ മെ​ഗാ പ്രൊ​മോ​ഷ​നാ​യ ‘വി​ന്‍ 10 എം.​ജി’ കാ​റു​ക​ളു​ടെ ആ​ദ്യ ന​റു​ക്കെ​ടു​പ്പ്‌ ഷാ​ര്‍ജ-​മു​വൈ​ല​യി​ലെ സ​ഫാ​രി മാ​ളി​ല്‍ തി​ങ്ക​ളാ​ഴ്ച ന​ട​ന്നു. മു​ഹ​മ്മ​ദ് റാ​ഷി​ദ്‌ (കൂ​പ്പ​ണ്‍ ന​മ്പ​ര്‍ : MG0100349326) ആ​ണ്​ ആ​ദ്യ വി​ജ​യി. ഇ​ദ്ദേ​ഹ​ത്തി​ന്​ ബ്രാ​ന്‍ഡ്​ ന്യൂ ​എം.​ജി എ​ക്സ്.​യു.​വി കാ​ർ സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

ഷാ​ര്‍ജ ഇ​ക്ക​ണോ​മി​ക് ഡി​പ്പാ​ര്‍ട്‌​മെ​ന്‍റ്​ പ്ര​തി​നി​ധി​ക​ളാ​യ ഹം​ദ അ​ല്‍ സു​വൈ​ദി, ബ​ദ്‌​രി​യ മു​ഹ​മ്മ​ദ്‌, സ​ഫാ​രി മാ​നേ​ജ്‌​മെ​ന്‍റ്​ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ ന​റു​ക്കെ​ടു​പ്പ്​ ന​ട​ന്ന​ത്. പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി 10 ന​റു​ക്കെ​ടു​പ്പി​ലൂ​ടെ 10 എം.​ജി കാ​റു​ക​ളാ​ണ് സ​ഫാ​രി സ​മ്മാ​ന​മാ​യി ന​ല്‍കു​ന്ന​ത്.ര​ണ്ടാ​മ​ത്തെ ന​റു​ക്കെ​ടു​പ്പ്‌ ആ​ഗ​സ്റ്റ് 19ന്​ ​ന​ട​ക്കു​മെ​ന്ന്​ മാ​നേ​ജ്​​മെ​ന്‍റ്​ അ​റി​യി​ച്ചു.

Tags:    
News Summary - Safari 'Win 10 MG' car Promotion: The first draw was held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.