ഐ.ഐ.സി ശില്‍പശാല 19ന് സംഘടിപ്പിക്കും

അബൂദബി: അബൂദബി: ഇന്ത്യന്‍ ഇസ്​ലാമിക് സെന്‍റര്‍ സാഹിത്യ വിഭാഗം പ്രവര്‍ത്തനോദ്ഘാടനവും ശില്പശാലയും 19ന് രാത്രി 7.30ന് നടക്കും. മാധ്യമപ്രവര്‍ത്തകന്‍ ശരീഫ് സാഗര്‍ ആണ് ‘പെന്‍ ടു പേപ്പര്‍’ എന്ന പേരില്‍ നടക്കുന്ന ശിൽപശാലക്ക് നേതൃത്വം നല്‍കുന്നത്. എഴുത്തിനെ ഇഷ്ടപ്പെടുന്നവരുടെ അഭിരുചികളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ഫോണ്‍: +971 56 773 0756.

Tags:    
News Summary - I.I.C The workshop will be organized on 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.