സ​ഫ​യ​ർ അ​ഭി​രു​ചി പ​രീ​ക്ഷ; ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ളും അ​ബൂ​ദ​ബി മോ​ഡ​ൽ സ്കൂ​ളും പ​രീ​ക്ഷ​ കേ​ന്ദ്ര​ങ്ങ​ൾ

ദു​ബൈ: 'ഗ​ൾ​ഫ്​ മാ​ധ്യ​മ'​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സ​ഫ​യ​ർ ന​ട​ത്തു​ന്ന അ​ഭി​രു​ചി പ​രീ​ക്ഷ​യു​ടെ ര​ണ്ടാം​ഘ​ട്ട പ​രീ​ക്ഷ​ക​ൾ ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ളി​ലും അ​ബൂ​ദ​ബി മോ​ഡ​ൽ സ്കൂ​ളി​ലും ന​ട​ക്കും. ഷാ​ർ​ജ സ്കൂ​ളി​ലെ ഗേ​ൾ​സ്​ സെ​ക്ഷ​നി​ലാ​ണ്​ പ​രീ​ക്ഷ. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 മു​ത​ലാ​ണ്​ പ​രീ​ക്ഷ. അ​ൽ​ഐ​ൻ, ദു​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ എ​ഴു​താ​ൻ ക​ഴി​യാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​​ങ്കെ​ടു​ക്കാം. madhyamam.com/zat എ​ന്ന ലി​ങ്ക്​ വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്ത്​ പ​​ങ്കെ​ടു​ക്കാം. പ​ത്താം​ക്ലാ​സു​കാ​ർ​ക്കാ​ണ്​ പ്ര​വേ​ശ​നം.

ഒ​ന്നാം​സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക്​ 2500 ദി​ർ​ഹ​മാ​ണ്​ സ​മ്മാ​നം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ 0569845095 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്കാം.

Tags:    
News Summary - Sapphire aptitude Test; Sharjah Indian School and Abu Dhabi Model School Exam Centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.