സ്കോ​ട്ട സ്നേ​ഹസ​ദ്യ​ ഒ​രു​ക്കു​ന്നു

ഷാ​ർ​ജ: സ​ർ സ​യ്യ​ദ് കോ​ള​ജ് ത​ളി​പ്പ​റ​മ്പ അ​ലു​മ്​​നി അ​സോ​സി​യേ​ഷ​ൻ യു.​എ.​ഇ ചാ​പ്റ്റ​ർ അം​ഗ​ങ്ങ​ൾ​ക്കാ​യി സ്നേ​ഹ സ​ദ്യ എ​ന്ന പേ​രി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ ഒ​ക്ടോ​ബ​ർ 12,13 തീ​യ​തി​ക​ളി​ലാ​യി അ​ജ്മാ​നി​ലെ ല​ക്ഷ്വ​റി ഫാം ​ഹൗ​സി​ൽ വെ​ച്ച് ന​ട​ത്തും. ഗൃ​ഹാ​തു​ര​ത്വം നി​റ​ഞ്ഞ പ​ല മ​ത്സ​ര​ങ്ങ​ളും ഹെ​ന്ന, പാ​യ​സം മ​ത്സ​ര​ങ്ങ​ളും ഇ​തോ​ടൊ​പ്പം ന​ട​ത്തും.

കൂ​ടാ​തെ, സ​ദ്യ​യും പൂ​ക്ക​ള മ​ത്സ​ര​വും സം​ഗീ​ത പ​രി​പാ​ടി​ക​ളും, വ​ടം വ​ലി​യു​മു​ണ്ടാ​യി​രി​ക്കും. അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​നും ഹ​രി​തം ബു​ക്‌​സും ചേ​ർ​ന്നൊ​രു​ക്കു​ന്ന എ​ന്‍റെ ക​ലാ​ല​യം ശ്രേ​ണി​യി​ലേ​ക്ക് സ്കോ​ട്ട സ​മാ​ഹ​രി​ച്ച ഓ​ർ​മ കു​റി​പ്പു​ക​ളു​ടെ ക​വ​ർ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ൽ ന​ട​ക്കും. ഈ ​ഓ​ർ​മ​കു​റി​പ്പു​ക​ൾ ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്യു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Scotta arranged sadhya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.