സേ​വ​നം എ​മി​റേ​റ്റ്സ് യു.​എ.​ഇ ഓ​ണ​നി​ലാ​വ് ബ്രോ​ഷ​ര്‍ പ്ര​കാ​ശ​നം റാ​ക് ഇ​ന്ത്യ​ന്‍

അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​അ​സൈ​നാ​ര്‍ നി​ര്‍വ​ഹി​ക്കു​ന്നു

സേവനം എമിറേറ്റ്സ് യു.എ.ഇ ഓണനിലാവ് ബ്രോഷര്‍ പ്രകാശനം

റാ​സ​ല്‍ഖൈ​മ: സേ​വ​നം എ​മി​റേ​റ്റ്​​സ് യു.​എ.​ഇ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വൈ​വി​ധ്യ​മാ​ര്‍ന്ന പ​രി​പാ​ടി​ക​ളോ​ടെ റാ​സ​ല്‍ഖൈ​മ​യി​ല്‍ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ‘ഓ​ണ​നി​ലാ​വ്’ എ​ന്ന​പേ​രി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഘോ​ഷ​ത്തി​ന്‍റെ പ്ര​ചാ​ര​ണാ​ര്‍ഥം ഇ​റ​ക്കി​യ ബ്രോ​ഷ​റി​ന്‍റെ പ്ര​കാ​ശ​നം റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​അ​സൈ​നാ​ര്‍ നി​ര്‍വ​ഹി​ച്ചു.

റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്രോ​ഗ്രാം ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ ര​ഞ്ജി​ത്ത് രാ​ജ​ന്‍ ബ്രോ​ഷ​ര്‍ ഏ​റ്റു​വാ​ങ്ങി. സേ​വ​നം എ​മി​റേ​റ്റ്സ് യു.​എ.​ഇ പ്ര​സി​ഡ​ന്‍റ് സു​ദ​ര്‍ശ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​അ​സൈ​നാ​ര്‍, കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്‍റ് നാ​സ​ര്‍ അ​ല്‍ദാ​ന, എം.​ബി. അ​നീ​സു​ദ്ദീ​ന്‍, മ​നോ​ഹ​ര​ന്‍ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍ന്നു. ര​ഞ്ജി​ത്ത് സ്വാ​ഗ​ത​വും സേ​വ​നം എ​മി​റേ​റ്റ്സ് യു.​എ.​ഇ സെ​ക്ര​ട്ട​റി സു​രേ​ഷ് ദി​വാ​ക​ര​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Sevana Emirates UAE Onanilav Brochure Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.