‘അ​ക്ഷ​രം’ സു​വ​നീ​ർ ഷാ​ർ​ജ ബു​ക്ക്​ അ​തോ​റി​റ്റി പ്ര​സി​ദ്ധീ​ക​ര​ണ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ മ​ൻ​സൂ​ർ അ​ൽ ഹ​സ​നി അ​റ​ബ് എ​ഴു​ത്തു​കാ​രി​യും പ്ര​സാ​ധ​ക​യു​മാ​യ ഡോ​ക്ട​ർ മ​ർ​യം അ​ൽ ഷി​നാ​സി​ക്ക്‌ ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

പുസ്തക പ്രകാശനം

അ​ക്ഷ​രം

ഷാ​ർ​ജ: നാ​ലു​ പ​തി​റ്റാ​ണ്ട്​ പി​ന്നി​ട്ട ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യു​ടെ ച​രി​ത്രം പ​റ​യു​ന്ന ‘അ​ക്ഷ​രം’ സു​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്തു. കോ​ഴി​ക്കോ​ട്ടെ യു​വ​ത ബു​ക്‌​സി​ന്‍റെ നാ​ൾ​വ​ഴി​ക​ൾ​ക്കൊ​പ്പം പ്ര​മു​ഖ എ​ഴു​ത്തു​കാ​രു​ടെ ര​ച​ന​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സു​വ​നീ​ർ യു​വ​ത ബു​ക്‌​സ് ആ​ണ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.

റൈ​റ്റേ​ഴ്‌​സ് ഫോ​റം ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഷാ​ർ​ജ ബു​ക്ക്​ അ​തോ​റി​റ്റി പ്ര​സി​ദ്ധീ​ക​ര​ണ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ മ​ൻ​സൂ​ർ അ​ൽ ഹ​സ​നി അ​റ​ബ് എ​ഴു​ത്തു​കാ​രി​യും പ്ര​സാ​ധ​ക​യു​മാ​യ ഡോ. ​മ​ർ​യം അ​ൽ ഷി​നാ​സി​ക്ക്‌ കോ​പ്പി ന​ൽ​കി​ക്കൊ​ണ്ടാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്. ഷാ​ർ​ജ ബു​ക്ക്​ അ​തോ​റി​റ്റി എ​ക്സ്റ്റേ​ണ​ൽ അ​ഫ​യേ​ഴ്‌​സ് എ​ക്സി​ക്യൂ​ട്ടി​വ് പി.​വി. മോ​ഹ​ൻ കു​മാ​ർ, ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര, യു​വ​ത ബു​ക്സ് സി.​ഇ.​ഒ ഹാ​റൂ​ൻ ക​ക്കാ​ട്, ഡ​യ​റ​ക്ട​ർ ഡോ. ​അ​ൻ​വ​ർ സാ​ദ​ത്ത്.

മാ​ധ്യ​മം മി​ഡി​ൽ ഈ​സ്റ്റ് എ​ഡി​റ്റോ​റി​യ​ൽ ഹെ​ഡ് എം.​സി.​എ. നാ​സ​ർ, ‘അ​ക്ഷ​രം’ പ​ത്രാ​ധി​പ​ർ അ​സൈ​നാ​ർ അ​ൻ​സാ​രി, കെ.​എ​ൽ.​പി യൂ​സു​ഫ്, അ​ബ്ദു​ൽ ജ​ബ്ബാ​ർ മം​ഗ​ല​ത്ത​യി​ൽ, റി​ഹാ​സ് പു​ലാ​മ​ന്തോ​ൾ, മു​ജീ​ബ് എ​ട​വ​ണ്ണ, ഉ​സ്‌​മാ​ൻ ക​ക്കാ​ട്, ജാ​സ്മി​ൻ ഷ​റ​ഫു​ദ്ദീ​ൻ, കെ.​എ​ൽ.​പി ഹാ​രി​സ്, ശ​രീ​ഫ് കോ​ട്ട​ക്ക​ൽ, അ​ബ്ദു​സ്സ​ലാം ത​റ​യി​ൽ, മു​നീ​ബ ന​ജീ​ബ്, ഫാ​ത്തി​മ സു​ആ​ദ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കോ​ന്ത​ല​ക്കി​സ്സ​ക​ൾ

ഷാ​ർ​ജ: ആ​മി​ന പാ​റ​ക്ക​ൽ എ​ഴു​തി​യ ‘കോ​ന്ത​ല​ക്കി​സ്സ​ക​ൾ’ കൃ​തി​യു​ടെ ഗ​ള്‍ഫ് പ്ര​കാ​ശ​നം ഷാ​ര്‍ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ൽ വെ​ച്ച്​ ഹി​റ്റ്​ എ​ഫ്.​എം ആ​ർ.​ജെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ഷാ​ബു കി​ളി​ത്ത​ട്ടി​ൽ പ്ര​മു​ഖ ഇ​മാ​റാ​ത്തി സാ​ഹി​ത്യ​കാ​രി​യും ദാ​ര്‍ അ​ല്‍യാ​സ്മി​ന്‍ പ​ബ്ലി​ഷി​ങ്​ ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വു​മാ​യ ഡോ. ​മ​റി​യം അ​ൽ സെ​ൻ​സാ​യി​ക്ക് ന​ല്‍കി നി​ർ​വ​ഹി​ച്ചു. യു​വ​ത ബു​ക്സ് എ​ഡി​റ്റ​ർ ഹാ​റൂ​ൻ ക​ക്കാ​ട് പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. പ്ര​വാ​സി സാ​ഹി​ത്യ​കാ​ര​ന്‍ ബ​ഷീ​ർ തി​ക്കോ​ടി, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​കെ.​ടി. അ​ബ്ദു​റ​ബ്ബ്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും വ്യ​വ​സാ​യി​യു​മാ​യ സു​ധീ​ർ കെ. ​നാ​യ​ർ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ആ​മി​ന പാ​റ​ക്ക​ൽ എ​ഴു​തി​യ ‘കോ​ന്ത​ല​ക്കി​സ്സ​ക​ൾ’ ഹി​റ്റ്​ എ​ഫ്.​എം ആ​ർ.​ജെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ഷാ​ബു കി​ളി​ത്ത​ട്ടി​ൽ പ്ര​മു​ഖ ഇ​മാ​റാ​ത്തി സാ​ഹി​ത്യ​കാ​രി​യും ദാ​ര്‍ അ​ല്‍യാ​സ്മി​ന്‍ പ​ബ്ലി​ഷി​ങ്​ ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വു​മാ​യ ഡോ. ​മ​റി​യം അ​ൽ സെ​ൻ​സാ​യി​ക്ക് ന​ല്‍കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

‘കോ​ന്ത​ല​ക്കി​സ്സ’​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് പാ​റ​ക്ക​ൽ, മാ​നാ​ക്ക എ​ന്ന അ​ബ്ദു​റ​ഹ്‌​മാ​ൻ, ഹു​സൈ​ൻ ക​ക്കാ​ട് തു​ട​ങ്ങി​യ​വ​രും പ​രി​പാ​ടി​യി​ല്‍ സം​ബ​ന്ധി​ച്ചു. ഫോ​സ ദു​ബൈ ഭാ​ര​വാ​ഹി​ക​ൾ ആ​മി​ന ഉ​മ്മ​യെ ച​ട​ങ്ങി​ൽ മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു. തൗ​ഫീ​ഖ് സി.​ടി, അ​ജ്മ​ൽ ഹാ​ദി സി.​ടി, ഫാ​രി​സ് സി.​ടി, മു​ജീ​ബ് എ​ക്സ​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ക​ച​ട​ത​പ

ഷാ​ർ​ജ: ജാ​സ്മി​ൻ അ​മ്പ​ല​ത്തി​ല​ക​ത്തി​ന്‍റെ ക​ഥാ​സ​മാ​ഹാ​രം ക​ച​ട​ത​പ ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്തു. ക​വി മു​ര​ളി മം​ഗ​ല​ത്ത് ജാ​സ്മി​യു​ടെ മാ​താ​വ്​ ഖ​ദീ​ജ അ​മ്പ​ല​ത്തി​ല​ക​ത്തി​നു ന​ൽ​കി​യാ​ണ് പു​സ്ത​കം പ്ര​കാ​ശി​പ്പി​ച്ച​ത്. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര, കെ.​പി.​കെ. വെ​ങ്ങ​ര, ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പ്ര​മോ​ദ് മ​ഹാ​ജ​ൻ, ഹ​രി​തം ബു​ക്സ് എം.​ഡി പ്ര​താ​പ​ൻ താ​യാ​ട്ട്, ഹ​മീ​ദ് ച​ങ്ങ​രം​കു​ളം, നി​സാ​ർ ഇ​ബ്രാ​ഹിം, സ​ജീ​ന്ദ്ര​ൻ പു​ത്തൂ​ർ, ഷ​ബീ​ർ, ഗീ​ത മോ​ഹ​ൻ, ബ​ബി​ത ഷാ​ജി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

ജാ​സ്മി​ൻ അ​മ്പ​ല​ത്തി​ല​ക​ത്തി​ന്‍റെ ക​ഥാ​സ​മാ​ഹാ​രം `ക​ച​ട​ത​പ' ക​വി മു​ര​ളി മം​ഗ​ല​ത്ത് ജാ​സ്മി​യു​ടെ മാ​താ​വ്​ ഖ​ദീ​ജ അ​മ്പ​ല​ത്തി​ല​ക​ത്തി​നു ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ഉ​സ്താ​ദ് എം​ബാ​പ്പെ

ഷാ​ര്‍ജ: ക​ഥാ​കൃ​ത്തും നോ​വ​ലി​സ്റ്റും ചി​ത്ര​കാ​ര​നും മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​നു​മാ​യ മു​ഖ്താ​ര്‍ ഉ​ദ​രം​പൊ​യി​ലി​ന്‍റെ പു​തി​യ ക​ഥാ​സ​മാ​ഹാ​രം ‘ഉ​സ്താ​ദ് എം​ബാ​പ്പെ’ ഷാ​ര്‍ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു.

റൈ​റ്റേ​ഴ്സ് ഫോ​റം ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ന​ട​നും സം​വി​ധാ​യ​ക​നും തി​യ​റ്റ​ര്‍ പ്രാ​ക്ടീ​ഷ​ണ​റും എ​ഴു​ത്തു​കാ​ര​നു​മാ​യ എ​മി​ല്‍ മാ​ധ​വി എ​ഴു​ത്തു​കാ​ര​നും മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​നു​മാ​യ ഷാ​ബു കി​ളി​ത്ത​ട്ടി​ലി​ന് ന​ല്‍കി​യാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്.

മു​ഖ്താ​ര്‍ ഉ​ദ​രം​പൊ​യി​ലി​ന്‍റെ ക​ഥാ​സ​മാ​ഹാ​രം ‘ഉ​സ്താ​ദ് എം​ബാ​പ്പെ’ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ എ​മി​ല്‍ മാ​ധ​വി എ​ഴു​ത്തു​കാ​ര​നും മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​നു​മാ​യ ഷാ​ബു കി​ളി​ത്ത​ട്ടി​ലി​ന് ന​ല്‍കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കു​ഴൂ​ര്‍ വി​ത്സ​ണ്‍, ഡോ.​സി.​കെ. അ​ബ്ദു​റ​ഹ്മാ​ന്‍ ഫൈ​സി, അ​ഡ്വ. മു​ഹ​മ്മ​ദ് സാ​ജി​ദ്, സ​യ്യി​ദ് ശു​ഐ​ബ് ത​ങ്ങ​ള്‍, ഡോ. ​ശ​ഫീ​ഖ് ഖ​ത്ത​ര്‍, നാ​സ​ര്‍ റ​ഹ്മാ​നി പാ​വ​ണ്ണ, ശ​ഫീ​ഖ് ഹു​ദ​വി വെ​ളി​മു​ക്ക്, സ​ഫീ​ര്‍ ബാ​ബു, അ​സ്ഹ​റു​ദ്ദീ​ന്‍, മു​നീ​ര്‍ തോ​ട്ട​ത്തി​ല്‍, ശി​ഹാ​ബ്, കു​ഞ്ഞു​മു​ഹ​മ്മ​ദ്, ഡോ. ​അ​ശ്വ​തി അ​നി​ല്‍ കു​മാ​ര്‍, ഫൈ​സ​ല്‍ പ​ടി​ക്ക​ല്‍, ഹാ​ഷി​ര്‍ ക​ണ്ണൂ​ര്‍, സു​ഹൈ​ല്‍, സൈ​നു​ദ്ദീ​ന്‍ ഹു​ദ​വി മാ​ലൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

അ​ക​മ​ല​ർ

സു​ഭ​ദ്ര​ക്കു​ട്ടി അ​മ്മ ചെ​ന്നി​ത്ത​ല​യു​ടെ ‘അ​ക​മ​ല​ർ’ ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ൽ സാ​ഹി​ത്യ​കാ​ര​ൻ അ​ർ​ഷാ​ദ് ബ​ത്തേ​രി ക​വി കു​ഴൂ​ർ വി​ത്സ​ന്​ ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ഷാ​ർ​ജ: ആ​ല​പ്പു​ഴ ഗ​വ​ൺ​മെ​ന്‍റ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മ​ല​യാ​ളം ഭാ​ഷ അ​ധ്യാ​പ​ക സു​ഭ​ദ്ര​ക്കു​ട്ടി അ​മ്മ ചെ​ന്നി​ത്ത​ല​യു​ടെ ‘അ​ക​മ​ല​ർ’ ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ൽ സാ​ഹി​ത്യ​കാ​ര​ൻ അ​ർ​ഷാ​ദ് ബ​ത്തേ​രി ക​വി കു​ഴൂ​ർ വി​ത്സ​ന്​ ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. പു​സ​ത​കം ക​വി ശി​വ​പ്ര​കാ​ശ് പ​രി​ച​യ​പ്പെ​ടു​ത്തി. കെ.​പി.​കെ. വെ​ങ്ങ​ര, രാ​മ​ച​ന്ദ്ര​ൻ, വി​ന​യ​ൻ, അ​ഡ്വ. അ​നൂ​പ്, ധ​ന്യ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Tags:    
News Summary - sharjah international book fair-book publication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.