ശുചിത്വലംഘനം: സ്​റ്റോറുകളിലെ 47  ജീവനക്കാർക്ക്​ പിഴ

അബൂദബി: പൊതുജനാരോഗ്യ-ശുചിത്വ നിയമങ്ങൾ ലംഘിച്ചതിന്​ സ്​റ്റോറുകളിലെ 47 ജീവനക്കാർക്ക്​ പിഴ വിധിച്ചതായി അബൂദബി നഗരസഭ വ്യക്​തമാക്കി. ശംക, ഷവാമെഖ്​, നഹ്​ദ, വത്​ബ, മഫ്​റഖ്​ ഭാഗങ്ങളിലെ സ്​റ്റോറുകളിലെ ജീവനക്കാർക്കാണ്​ പിഴയിട്ടത്​.  നഗരഭയുടെ ബോധവത്​കരണ കാമ്പയി​​​െൻറ ഭാഗമായി ജീവനക്കാർക്ക്​ സുരക്ഷ^ശുചിത്വ കാര്യങ്ങളിൽ പരിശീലനവും നൽകുന്നുണ്ട്​.

Tags:    
News Summary - store

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.