തലശേരി സ്വദേശിനി ദുബൈയിൽ നിര്യാതയായി

ദുബൈ: തലശ്ശേരി പാറാൽ പടിഞ്ഞാറയിൽ സുബൈദ അബ്​ദുല്ല (76) ദുബൈയിൽ നിര്യാതയായി. പരേതനായ ടി. കെ. അബ്​ദുല്ലയുടെ ഭാര്യയാണ്.

മക്കൾ: മുഹമ്മദ്‌ അഫ്സൽ (മൈസൂർ), വഹീദ, ആസിഫ് (ദുബൈ), അസ്ഹർ അബ്​ദുല്ല (ബഹ്‌റൈൻ). ദുബൈ അൽ ഗോസ് ഖബർസ്ഥാനിൽ ഖബറടക്കി.

Tags:    
News Summary - Thalassery native dies in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.