ഷാ​ർ​ജ പു​സ്​​ത​കോ​ത്സ​വ​ത്തി​ലെ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ സ്​​റ്റാ​ൾ പാ​ർ​ല​മെൻറ്​ അം​ഗ​വും മു​സ്​​ലിം​ലീ​ഗ്​ നേ​താ​വു​മാ​യ പി.​വി. അ​ബ്​​ദു​ൽ വ​ഹാ​ബ്​ എം.​പി സ​ന്ദ​ർ​ശി​ക്കു​ന്നു

റൈ​റ്റേ​ഴ്​​സ്​ ഫോ​റ​ത്തി​ൽ ഇ​ന്ന്

•4.00- ദി ​ഡേ ഐ ​ഓ​ൾ​മോ​സ്​​റ്റ്​ ലോ​സ്​​റ്റ്​ മൈ ​വോ​ഴ്​​സ്​-​ന​വ്യ കെ. ​ഭാ​സ്​​ക​ര​ൻ

•4.30-എ​കാ​ന്ത​ത​യു​ടെ സാ​മ്രാ​ജ്യം (ക​വി​ത)-​ഷെ​മി​ലി പി. ​ജോ​ൺ

•5.00-പാ​ഴ്​​മ​ര ത​ളി​രു​ക​ൾ-​ബി​ന്ദു രാ​ജേ​ഷ്

•5.30-നാ​രി​മ​ര​ങ്ങ​ൾ-​ആ​ര​തി നാ​യ​ർ

•5.50-സ​ർ​ഗാ​ത്മ​ക രാ​ഷ്ട്രീ​യ​ത്തി​ൻ​റെ വെ​ളി​പ്പാ​ടു​ക​ൾ-​പി.​കെ അ​നി​ൽ​കു​മാ​ർ

•6.10-അ​സ്മോ പു​ത്ത​ൻ​ച്ചി​റ യു.​എ​ഫ്.​കെ പു​ര​സ്​​കാ​ര​ദാ​നം

•6.35-ചു​ട​ല വേ​ര്(​ക​വി​ത)-​ലൌ​ലി നി​സാ​ർ

•7.00-തി​രി​ച്ചു​വ​ര​വ് (നോ​വ​ൽ)

•പൊ​ള്ളു​ന്ന മ​ണ​ൽ (ചെ​റു​ക​ഥ)-​മു​ന​വ്വ​ർ വ​ളാ​ഞ്ചേ​രി

•7.30-വാ​രി​യെ​ല്ലു​ക​ൾ(​ചെ​റു​ക​ഥ)-​സ​ജ്​​ന അ​ബ്​​ദു​ല്ല

•8.00-സ​ലാം ആ​ഫ്രി​ക്ക(​യാ​ത്ര വി​വ​ര​ണം)-​വേ​ണു കു​ന്ന​പ്പി​ള്ളി

•8.30-ഫൗ​സി​യ ക​ല​പ്പാ​ട്ടി​ൻ​റെ ചെ​റു​ക​ഥ​ക​ളു​ടെ പ്ര​കാ​ശ​നം

•9.00-പു​സ്​​ത​ക മേ​ള​യി​ൽ പു​തി​യ പു​സ്​​ത​ക​ങ്ങ​ൾ റി​ലീ​സ് ചെ​യ്​​ത​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം- ഷാ​ർ​ജ ബു​ക് അ​തോ​റി​റ്റി

•10.00-കു​ട്ടി​ക​ളു​ടെ പൂ​മ​ര​ത്തി​െൻറ പ്ര​കാ​ശ​നം

•10.30-രാ​പ്പാ​ലി​ലെ യാ​ത്ര​ക്കാ​ർ(​ക​വി​ത)-​സ​മീ​റ ന​സീ​ർ


ഇ​ൻ​റ​ലക്ച്വ​ൽ ഹാ​ൾ

•വൈ​കീ​ട്ട് 6.00- 'ക​ട​ലി​െൻറ മ​ണം' എ​ന്ന നോ​വ​ലി​നെ​ക്കു​റി​ച്ച് മ​ല​യാ​ള സാ​ഹി​ത്യ​കാ​ര​ൻ പി.​എ​ഫ്. മാ​ത്യൂ​സ്.

•8.30 -ജ്ഞാ​ന​പീ​ഠ പു​ര​സ്‌​കാ​ര ജേ​താ​വ് അ​മി​താ​വ് ഘോ​ഷ് ത​െൻറ ഏ​റ്റ​വും പു​തി​യ കൃ​തി​യാ​യ 'ഒ​രു ജാ​തി​ക്ക ശാ​പം: - പ്ര​തി​സ​ന്ധി​യി​ലാ​യ ഒ​രു ഗ്ര​ഹ​ത്തി​െൻറ ദൃ​ഷ്​​ടാ​ന്ത​ങ്ങ​ൾ' എ​ന്ന നോ​വ​ലി​നെ കു​റി​ച്ച് സം​സാ​രി​ക്കും.

ഡി​സ്​​ക​ഷ​ൻ ഫോ​റം

•വൈ​കീ​ട്ട് 6.00 -ലോ​കോ​ത്ത​ര ബെ​സ്​​റ്റ്​ സെ​ല്ല​ർ 'ഇ​കി​ഗാ​യ്' എ​ന്ന കൃ​തി​യെ കു​റി​ച്ച്​ എ​ഴു​ത്തു​കാ​രി​ൽ ഒ​രാ​ളാ​യ ഫ്രാ​ൻ​സെ​സ്‌​ക് മി​റാ​ലെ​സ്.

•8.30- ഇ​ന്ത്യ​യു​ടെ സ്വാ​ഭാ​വി​ക ജൈ​വി​ക ച​രി​ത്ര​ത്തി​െൻറ ആ​ഴ​ത്തെ​ക്കു​റി​ച്ചും അ​ത് സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​തി​െൻറ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ജീ​വ ര​സ​ത​ന്ത്ര​ജ്ഞ​നും എ​ഴു​ത്തു​കാ​ര​നു​മാ​യ പ്ര​ണ​യ് ലാ​ൽ.

Tags:    
News Summary - Today at the Writers' Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.