ദുബൈയിൽ രണ്ട്‌ വയസ്സുകാരി നീന്തൽ കുളത്തിൽ വീണു മരിച്ചു

ദുബൈയിൽ രണ്ട്‌ വയസ്സുകാരി നീന്തൽ കുളത്തിൽ വീണു മരിച്ചു

ദുബൈ: പിഞ്ച്​ കുഞ്ഞ്​ നീന്തൽ കുളത്തിൽ വീണ്​ മരിച്ചു. കണ്ണൂർ വളപട്ടണം മായിച്ചാൻ കുന്ന്​ സ്വദേശി ഷുജൈൻ മജീദി​​െ ൻറയും നജാ അഷ്​റഫി​​െൻറയും മകൾ രണ്ടുവയസുകാരി നൈസയാണ് ദുബൈയിലെ വില്ലയിലുള്ള നീന്തൽ കുളത്തിൽവീണതിനെ തുടർന്ന് മരണപ്പെട്ടത്‌.

വെള്ളിയാഴ്ച രാത്രി മുതിർന്നവർ കാണാതെയാണ്​ കുഞ്ഞ്​ വാതിലിനു വെളിയിലിറങ്ങിയത്​. പുറത്തുള്ള സ്വിമ്മിങ്​ പൂളിൽ വീണ കുഞ്ഞിനെ ലത്തീഫ്‌ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച ഉച്ചയോടെ ഹോസ്പിറ്റലിൽവെച്ച്‌ മരണം സംഭവിക്കുകയായിരുന്നു.
ഖബറടക്കം ദുബൈ അൽഖൂസ്‌ ഖബർസ്ഥാനിൽ നടക്കും.

Tags:    
News Summary - Two year old dawned in swimming pool - Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.