ദുബൈ: യു.എ.ഇയിലെ സന്ദർശകരുടെയും താമസക്കാരുടെയും വിസാ കാലാവധി ഡിസംബർ വരെ നീട്ടിയതായി അധികൃതർ അറിയിച്ചു. മാർച്ച ് ഒന്നിന് ശേഷം കാലാവധി അവസാനിച്ച വിസകൾക്കാണ് ആനുകൂല്യം.
രാജ്യത്തിന് പുറത്തുള്ള റെസിഡൻസ് വിസക്കാരുടെ കാലാവധിയും മാർച്ച് ഒന്നിന് ശേഷമാണ് അവസാനിക്കുന്നതെങ്കിൽ അതിെൻറ കാലാവധിയും ഡിസംബർ വരെ നീട്ടിനൽകുമെന്ന് ഐഡൻറിറ്റി ആൻഡ് സിറ്റിസൻഷിപ്പ് ഫെഡറൽ അതോറ്റി വക്താവ് കേണൽ ഖമീസ് ആൽ കഅബി പറഞ്ഞു.
മാർച്ച് ഒന്നിന് ശേഷം കാലാവധി അവസാനിച്ച തിരിച്ചറിയൽ കാർഡുകളുടെ കാലാവധിയും ഡിസംബർ വരെ നീട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.