ഉ​മ്മു​ൽ ഖു​വൈ​ൻ കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഈ​ദു​ൽ ഇ​ത്തി​ഹാ​ദ്

പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഉ​മ്മു​ൽ ഖു​വൈ​ൻ കെ.​എം.​സി.​സി ഈ​ദു​ൽ ഇ​ത്തി​ഹാ​ദ്​ ആ​ഘോ​ഷി​ച്ചു

ഉ​മ്മു​ൽ ഖു​വൈ​ൻ: ഉ​മ്മു​ൽ ഖു​വൈ​ൻ കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി ഈ​ദു​ൽ ഇ​ത്തി​ഹാ​ദ് ആ​ഘോ​ഷി​ച്ചു. ഉ​മ്മു​ൽ ഖു​വൈ​ൻ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ലെ ശൈ​ഖ്​ സ​ഊ​ദ് ഹാ​ളി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ മു​സ്​​ലിം ലീ​ഗ്​ അ​ധ്യ​ക്ഷ​ൻ സാ​ദി​ഖ​ലി ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​എ.​ക്യു കെ.​എം.​സി.​സി ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ അ​ഷ്‌​ക​റ​ലി തി​രു​വ​ത്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എം.​എ സ​ലാം, സം​സ്ഥാ​ന വ​നി​ത ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ്​ സാ​ജി​ദാ നൗ​ഷാ​ദ്, യു.​എ.​ഇ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​വ​ർ ന​ഹ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

യു.​എ.​ക്യു ക​മ്യൂ​ണി​റ്റി പൊ​ലീ​സ് ചീ​ഫ് ജ​ന​റ​ൽ നാ​സ​ർ സു​ൽ​ത്താ​ൻ, റെ​ഡ് ക്ര​സ​ന്‍റ്​ ചീ​ഫ് ആ​രി​ഫ് അ​ൽ അ​ലി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​മ​ദ് കാ​ര​ത്തൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ എം.​ബി മു​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. യു.​എ.​ക്യു അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ് മൊ​യ്തീ​ൻ, ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സൈ​ഫു​ദ്ദീ​ൻ ഹം​സ, ഐ.​സി.​എ​ഫ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ​റൂ​ഖ് മാ​ണി​യൂ​ർ, എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ദേ​ശീ​യ സെ​ക്ര​ട്ട​റി താ​ഹി​ർ ശി​ഹാ​ബ് ത​ങ്ങ​ൾ, കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ റാ​ഷി​ദ് പൊ​ന്നാ​ണ്ടി, ഹ​മീ​ദ് ഹാ​ജി, മു​സ്ത​ഫ ചു​ഴ​ലി, സൈ​നു​ദ്ദീ​ൻ ചി​ത്താ​രി, ല​ത്തീ​ഫ് പു​ല്ലാ​ട്ട്, ഉ​ണ്ണീ​ൻ കു​ട്ടി പാ​താ​യ്ക്ക​ര, എം.​ടി നാ​സ​ർ കാ​പ്പു​മു​ഖം, ഫ​ത്താ​ഹ് വെ​ളി​യ​ങ്കോ​ട്, അ​സ്‍ലം ഓ​വു​ങ്ങ​ൽ, മീ​ഡി​യ ക​ൺ​വീ​ന​ർ ഫാ​യി​സ് വേ​ങ്ങ​ര, വ​ള​ന്റി​യേ​ഴ്‌​സ് ക്യാ​പ്റ്റ​ൻ സെ​മീ​ർ ബെ​ക്ക​ളം, വൈ​സ് പ്ര​സി​ഡ​ന്റ് സ​ഹ്മ​ർ, സ​മീ​ർ എ​ക്‌​സ്പ്ര​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

അ​സീ​സ് എ​ട​രി​ക്കോ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ദ​ഫ് മു​ട്ട്, കോ​ൽ​ക്ക​ളി എ​ന്നി​വ​ക്കു പു​റ​മെ റ​ഹ്‌​ന, കൊ​ല്ലം ഷാ​ഫി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റി.

Tags:    
News Summary - Ummul Quwain KMCC Celebrated Eid-ul-Ittihad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.