ദുബൈ: വടകര എന്‍.ആര്.ഐ ഫോറം ദുബൈ ഘടകത്തിന്റെ ഓണം കുടുംബസംഗമം അല്‍തവാര്‍ പാര്‍ക്കില്‍ നടന്നു. സാമൂഹിക പ്രവര്ത്തകന് അഷ്റഫ് താമരശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്ത് പ്രാദേശിക കൂട്ടായ്മകള്‍ പരസ്പരം സ്നേഹം പങ്കുവെക്കാനും തൊഴില്‍ സമ്മർദങ്ങള്‍ കുറക്കാന്‍ സഹായിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഇക്ബാല്‍ ചെക്യാട് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി റമല് നാരായണന് സ്വാഗതം പറഞ്ഞു. അബ്ദുല്ല മല്ലിശ്ശേരി, സുരേഷ് കുമാര്‍, കെ.പി. മുഹമ്മദ്, അഡ്വ. സാജിദ്, അബൂബക്കര്‍, ബിജു പണ്ടാരിപ്പറമ്പില്‍, സുനില്‍, ഇ.കെ. ദിനേശന്, മനോജ്, കുഞ്ഞമ്മത് തുടങ്ങിയവര്‍ സംസാരിച്ചു. ജിനു കെ.എം, സുഷികുമാര്‍, രജീഷ് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.