വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ അ​ബൂ​ദ​ബി സ്റ്റേ​റ്റ് കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന

സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം

ഡ​ബ്ല്യു.​എം.​എ​ഫ് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു

അ​ബൂ​ദ​ബി: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡ​ബ്ല്യു.​എം.​എ​ഫ്) അ​ബൂ​ദ​ബി സ്റ്റേ​റ്റ് കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു.

അ​ബൂ​ദ​ബി മ​ദീ​ന സാ​യി​ദി​ൽ ന​ട​ന്ന ച​ട​ങ്ങി​ന് ര​ക്ഷാ​ധി​കാ​രി അ​ഷ്‌​റ​ഫ് നേ​തൃ​ത്വം ന​ൽ​കി. ഗ്ലോ​ബ​ൽ കൗ​ൺ​സി​ൽ അം​ഗം ഫി​റോ​സ് ഹ​മീ​ദ്, നാ​ഷ​ന​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ പി.​എം. അ​ബ്ദു​ൽ റ​ഹി​മാ​ൻ, ഷാ​ജു​മോ​ൻ പു​ലാ​ക്ക​ൽ, സ്റ്റേ​റ്റ് കൗ​ൺ​സി​ൽ ട്ര​ഷ​റ​ർ ഷെ​റി​ൻ അ​ഷ്റ​ഫ് എ​ന്നി​വ​ർ സ്വാ​ത​ന്ത്ര്യ​ദി​ന ആ​ശം​സ​ക​ൾ ന​ൽ​കി. ഡ​ബ്ല്യു.​എം.​എ​ഫ് അ​ബൂ​ദ​ബി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ൽ വാ​ഹി​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി​മാ​രാ​യ സു​ബീ​ന, അ​നീ​ഷ് യോ​ഹ​ന്നാ​ൻ, ഇ​വ​ന്‍റ്​ കോ​ഓ​ഡി​നേ​റ്റ​ർ സ​ബീ​ന അ​ബ്ദു​ൽ ക​രീം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഡ​ബ്ല്യു.​എം.​എ​ഫ് അ​ബൂ​ദ​ബി സ്റ്റേ​റ്റ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഡോ. ​ഷീ​ബ അ​നി​ൽ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - WMF celebrated Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.