ലോക ഹോമിയോപ്പതി വാരാഘോഷം നടത്തി

കോഴിക്കോട്​: ലോക ഹോമിയോപ്പതി വാരാഘോഷത്തിൻെറ ഉദ്​ഘാടന ചടങ്ങുകൾ ജില്ലാ ഹോമിയോ ആശുപത്രിയിൽ നടത്തി. ആശുപത്രി ഉദ്​ഘാടനവും വൃക്ഷതൈ വിതരണവും ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. പ്രീത സി നിർവഹിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട്​ ശ്രീലേഖ ടി. വൈ സ്വാഗത പ്രസംഗം നടത്തി. ജില്ലാ ഹോമിയോ സൂപ്രണ്ട് ഡോ .അബ്ദുൽസലാം അധ്യക്ഷനായിരുന്നു.

ഗവ ഹോമിയോപതിക് മെഡിക്കൽ കോളേജ് മുന്‍പ്രിൻസിപ്പാൾ ഡോ കെ.ബി രമേഷ് ഡോ. സാമുവൽ ഹാനിമാൻ അനുസ്മരണ പ്രഭാഷണം നടത്തി.

Tags:    
News Summary - Homeopathy week- Health news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.