ടെക്നോളജി മനുഷ്യനെ നിഷ്പ്രഭരാക്കുംവിധം വളർന്ന കാലമാണ്. പേക്ഷ, കാലം എത്ര മാറിയാലും ചിലതൊന്നും പകരം വെക്കാനില്ലാതെ തുടരും. അതിലൊന്നാണ് പോസ്റ്റ് കാർഡ്. പോസ്റ്റ് കാർഡ് ഉപയോഗിക്കൂ; അതിൽ എന്തെങ്കിലുമൊക്കെ എഴുതി, വരച്ച് വേണ്ടപ്പെട്ടവർക്ക് അയക്കൂ.
രാത്രിയിൽ ആകാശ നിരീക്ഷണം നടത്തുന്നത് ശാസ്ത്രജ്ഞാനം വർധിപ്പിക്കാൻ മാത്രമല്ല. അതുകൊണ്ട് വേറെയും പ്രയോജനമുണ്ട്. നിലാവുള്ള രാത്രിയിൽ തുറസ്സായ സ്ഥലത്ത് മലർന്ന് കിടന്ന് ആകാശം നിരീക്ഷിക്കുന്നത് മനസ്സിന് കുളിർമ നൽകും. അത് കണ്ണിന്റെ ആരോഗ്യത്തിനും നല്ലതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.