Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightMental Healthchevron_rightസ​ന്തോ​ഷ...

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്

text_fields
bookmark_border
mental health
cancel

പോസ്റ്റ് കാർഡ്

ടെക്​നോളജി മനുഷ്യനെ നിഷ്പ്രഭരാക്കുംവിധം വളർന്ന കാലമാണ്. പ​േക്ഷ, കാലം എത്ര മാറിയാലും ചിലതൊന്നും പകരം വെക്കാനില്ലാതെ തുടരും. അതിലൊന്നാണ് പോസ്റ്റ് കാർഡ്. പോസ്റ്റ് കാർഡ് ഉപയോഗിക്കൂ; അതിൽ എ​ന്തെങ്കിലുമൊക്കെ എഴുതി, വരച്ച് വേണ്ടപ്പെട്ടവർക്ക് അയക്കൂ.

ആകാശമാണതിര്

രാത്രിയിൽ ആകാശ നിരീക്ഷണം നടത്തുന്നത് ശാസ്​ത്രജ്ഞാനം വർധിപ്പിക്കാൻ മാ​ത്രമല്ല. അതുകൊണ്ട് വേറെയും പ്രയോജനമുണ്ട്. നിലാവുള്ള രാത്രിയിൽ തുറസ്സായ സ്ഥലത്ത് മലർന്ന് കിടന്ന് ആകാശം നിരീക്ഷിക്കുന്നത് മനസ്സിന് കുളിർമ നൽകും. അത് കണ്ണിന്റെ ആരോഗ്യത്തിനും നല്ലതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Natural Dopamine Booster Tips
News Summary - Mental health
Next Story