വില കുറഞ്ഞ ബൈക്ക്​ അവതരിപ്പിച്ച്​ ഹീറോ; എക്​സ്​ ഷോറൂം വില 49,400

ന്യൂഡൽഹി: രാജ്യത്ത്​ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ടൂ വീലർ കമ്പനികളിൽ മുൻനിരയിലുള്ള ഹീറോയുടെ ഏറ്റവും വില കുറഞ്ഞ മോഡൽ നിരത്തിൽ. ഹീറോ എച്ച്​.എഫ്​ 100 ആണ്​ പുതുതായി വിപണിയിലെത്തിച്ചിരിക്കുന്നത്​. ഡൽഹിയിലെ എക്​സ്​ ഷോറൂം വില 49,400 രുപയാണ്​. നിലവിൽ ഏറ്റവും വില കുറഞ്ഞ മോഡലായ ബജാജ്​ സി.ടി 100​ മോഡലിനെക്കാൾ വില കൂടുമെങ്കിലും ഹീറോ അവതരിപ്പിക്കുന്നുവെന്നതാണ്​ സവിശേഷത.

കറുപ്പും ചുവപ്പും ചേർന്ന നിറത്തിലാണ്​ ഇവ നിരത്തിലുണ്ടാകുക.

97.2 സി.സി സിംഗിൾ സിലിണ്ടറാണ്​ എഞ്ചിൻ. നാല്​ സ്​പീഡ്​ ഗിയർ ബോക്​സ്​. ഭാരം 110 കിലോ. 

Tags:    
News Summary - Hero HF 100 Launched In India; Priced At ₹ 49,400

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.