കണ്ണൂർ: KL 13 AS 7777 നമ്പർ കാർ റോഡിൽ കാണുമ്പോൾ ഓർത്തോളൂ കക്ഷിയത്ര ചില്ലറക്കാരനല്ല. ഈ നമ്പറിനായി ഉടമ ചെലവാക്കിയത് 3.79 ലക്ഷമാണ്.
പാപ്പിനിശ്ശേരി മാങ്കടവ് സ്വദേശി കെ.പി. മഹമൂദ് തെൻറ ബെൻസ് കാറിനാണ് ഈ നമ്പർ ലേലത്തിൽ പിടിച്ചത്. മൂന്നു പേരാണ് ഈ നമ്പറിനായി ഓൺലൈനിൽ ബുക്ചെയ്തത്. ലേലത്തിനൊടുവിൽ വലിയ തുകക്ക് മഹമൂദ് നമ്പർ സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.